തദ്ദേശ തിരഞ്ഞെടുപ്പ്; കാസര്‍ഗോഡ് സുരക്ഷാ നടപടികള്‍ ശക്‌തമാക്കി

By Staff Reporter, Malabar News
police_malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ സുരക്ഷാ നടപടികള്‍ ശക്‌തമാക്കി. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധനയും കര്‍ശനമാക്കി.

കാസര്‍ഗോഡിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കുന്നതിന് ഒപ്പം വാഹനങ്ങളിലും പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ കൊട്ടിക്കലാശം അടക്കമുള്ളവ നടത്താന്‍ പാടുകയുള്ളൂ എന്നാണ് നിര്‍ദേശം.

Malabar News: ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളിൽ കോവിഡ് ക്രമീകരണങ്ങൾ ഒരുക്കുന്ന നടപടി അന്തിമ ഘട്ടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE