Tag: Malabar News
നിയന്ത്രണം വിട്ട കാറിടിച്ചു; മാനന്തവാടിയിൽ 2 അതിഥി തൊഴിലാളികൾ മരിച്ചു
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. മാനന്തവാടിയിലെ ചങ്ങാടക്കടവിൽ വച്ച്...
കോഴിക്കോട് വിദ്യാർഥിയെ ആക്രമിച്ച് കാട്ടുപന്നി; വെടിവച്ചു കൊന്നു
കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ വിദ്യാർഥിയെ കാട്ടുപന്നി ആക്രമിച്ചു. തിരുവമ്പാടി ചേപ്പിലം കോട് പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അധിനാന്‍(12) ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ...
കോഴിക്കോട് സ്‌റ്റാന്റിലെ തൂണുകൾക്കിടയിൽ വീണ്ടും കുടുങ്ങി സ്വിഫ്റ്റ് ബസ്
കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്‌റ്റ് ബസ് വീണ്ടും കുടുങ്ങി. ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. കൂടാതെ തൂണുകളില്‍ ഉരഞ്ഞ് വാഹനത്തിന്റെ വിന്‍ഡോ ഗ്ളാസുകള്‍ പൊട്ടിയിട്ടുണ്ട്.
നിലവിൽ ബസ് നടക്കാവിലെ കെഎസ്ആര്‍ടിസി റീജ്യണല്‍...
കൂളിമാട് പാലം പുനർനിർമാണം; അന്വേഷണ റിപ്പോർട് വരാതെ നടപടി വേണ്ടെന്ന് മന്ത്രി
കോഴിക്കോട്: തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിന്റെ പുനർനിർമാണം അന്വേഷണ റിപ്പോർട് വരാതെ പുനരാരംഭിക്കേണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. തകർന്ന ബീമുകൾ...
ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
കോഴിക്കോട്: ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം എംഡിഎംഎ ആണ് അധികൃതർ പിടികൂടിയത്. കൂടാതെ സംഭവത്തിൽ അരീക്കാട് സ്വദേശി സാദിഖിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
രാജധാനി എക്‌സ്‍പ്രസിലാണ്...
ജില്ലയിൽ കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തി; 3 പേർ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിലെ കരുളായി വനത്തിൽ നിന്നും കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന്‍(45), തീക്കടി കോളനിയിലെ വിനോദ്(36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി(35) എന്നിവരാണ്...
ആളില്ലാത്ത വീട്ടിൽ വൻ പാൻമസാല ശേഖരം; വീട്ടുടമക്കായി അന്വേഷണം
കാസർഗോഡ്: കല്ലക്കട്ടയിൽ വൻ പാൻ മസാല ശേഖരം പിടികൂടി. ഒരു ടണ്ണോളം പാൻ മസാലയാണ് പിടികൂടിയത്. വിദ്യാനഗർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ബദറുദ്ദീൻ എന്ന വ്യക്‌തിയുടെ വീട്ടിൽ നിന്നാണ് പാൻ മസാല...
എക്‌സൈസ് ഓഫിസിൽ നിന്ന് 10 ലക്ഷം കൈക്കൂലി പിടിച്ച കേസ്; 14 പേർക്ക് സസ്‌പെൻഷൻ
പാലക്കാട്: എക്‌സൈസ് ഡിവിഷണൽ ഓഫിസിൽ നിന്ന് കൈക്കൂലി പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. മെയ് 16നാണ് സംഭവം നടന്നത്. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്.
എക്‌സൈസ്...




































