Tag: Malabar News
അമിത അളവിൽ ഗുളിക കഴിച്ച് യുവതി മരിച്ചു; പരാതി
ബാലുശ്ശേരി: അമിത അളവിൽ ഗുളിക ഉള്ളിൽ ചെന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്ക് സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്‌ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്. കോഴിക്കോട്...
ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം; കല്ലാച്ചി മൽസ്യ മാർക്കറ്റ് അടപ്പിച്ചു
കോഴിക്കോട്: ചെമ്മീൻ വാങ്ങിക്കഴിച്ച വീട്ടമ്മയുടെ മരണത്തെ തുടർന്ന് ജില്ലയിലെ കല്ലാച്ചി മൽസ്യ മാർക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് വീട്ടമ്മ മരിച്ചതെന്നാണ് സംശയം നിലനിൽക്കുന്നത്.
സംഭവത്തിന് പിന്നാലെ ശുചിത്വം ഉറപ്പ്...
പോലീസുകാരുടെ മരണം; സ്‌ഥലമുടമ സുരേഷ് അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ മുട്ടികുളങ്ങരയിൽ പോലീസ് ക്യാംപിന് സമീപം 2 പോലീസുകാർ മരിച്ച സംഭവത്തിൽ സ്‌ഥലമുടമ സുരേഷ് അറസ്‌റ്റിൽ. നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃത വൈദ്യുതി കണക്ഷനെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ്...
മലപ്പുറത്ത് ചെള്ളുപനി സ്‌ഥിരീകരിച്ചു; യുവതി ചികിൽസയിൽ
മലപ്പുറം: ജില്ലയിലെ തിരൂർ സ്വദേശിനിക്ക് ചെള്ളുപനി സ്‌ഥിരീകരിച്ചു. ഡെൽഹിയിൽ പഠിക്കുന്ന 19കാരിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. മൈറ്റ് എന്ന പ്രാണിയാണ് ചെള്ളുപനി പടർത്തുന്നത്. ഈ പ്രാണി കടിക്കുന്ന ആളുകളിലാണ് രോഗം സ്‌ഥിരീകരിക്കുന്നത്.
അതേസമയം രോഗം...
ജില്ലയിലെ അത്തോളിയിൽ യുവാവിന് കുത്തേറ്റു
കോഴിക്കോട്: ജില്ലയിലെ അത്തോളിയിൽ യുവാവിന് കുത്തേറ്റു. കോതങ്കൽ മയങ്ങിച്ചാലിൽ ചന്ദ്രന്റെ മകൻ ആദർശ്(26)നാണ് കുത്തേറ്റത്.
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കുത്തേറ്റതിനെ തുടർന്ന് പരിക്ക് പറ്റിയ ആദർശിനെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ്...
മൂന്ന് മാസം മുൻപ് പണിത സ്‌കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു; നിർമാണത്തിലെ അപാകത
രാജപുരം: മൂന്ന് മാസം മുൻപ് ഉൽഘാടനം കഴിഞ്ഞ കള്ളാർ പഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു. മാർച്ച് 5നാണ് നബാർഡ് സഹായത്തോടെ രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച സ്‌കൂൾ ഉൽഘാടനം...
വേനൽമഴ ശക്‌തം; വയനാട് ജില്ലയിലെ ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു
വയനാട്: ജില്ലയിൽ വേനൽമഴ ശക്‌തമായതോടെ ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 2 മീറ്ററോളം വെള്ളം ഇത്തവണ ഡാമിൽ കൂടുതലുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 775.6 മീറ്ററാണ്.
കഴിഞ്ഞ മെയ് 19ന്...
കോഴിക്കോട് വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വീട്ടമ്മ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കരിമ്പലംകണ്ടി മൊയ്‌ദുവിന്റെ ഭാര്യ സുലൈഖയാണ് (44) മരിച്ചത്. ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് സംശയം. ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...




































