Tag: Malabar News
കൂത്തുപറമ്പ്- പാനൂർ റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു
പത്തായക്കുന്ന്: കൂത്തുപറമ്പ് - പാനൂർ റോഡിൽ പത്തായക്കുന്ന് മേഖലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. റോഡിന് സമീപമായി ഓവുചാലിനു മുകളിൽ അശാസ്‌ത്രീയമായ സ്‌ലാബ് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് വികസനം നടക്കാത്തതിനാൽ പ്രദേശം...
അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരങ്ങൾ അറസ്‌റ്റിൽ
ഉദുമ : കാണാതായ താക്കോലിനെക്കുറിച്ച് അന്വേഷിച്ച അയൽവാസിയെ തലയ്‌ക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്‌റ്റിൽ. പള്ളിക്കര തച്ചങ്ങാട്ടെ ഓട്ടോഡ്രൈവർ അശോകൻ, സഹോദരൻ അഭിലാഷ് എന്നിവരെയാണ് ബേക്കൽ സിഐ യുപി വിപിനും സംഘവും...
പത്താം ക്‌ളാസ് പരീക്ഷയെഴുതി വീട്ടിലെത്തിയ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
കണ്ണൂർ: പത്താം ക്‌ളാസ് പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയനിക്കാട് പുത്തന്‍പുരയില്‍ പി ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പയ്യോളി...
പാലക്കാട് കൊലപാതകങ്ങളിൽ സമൂഹ മാദ്ധ്യമത്തിൽ പ്രകോപനപരമായ പ്രചാരണം; ഒരാൾ പിടിയിൽ
പാലക്കാട്: പാലക്കാട് തുടർച്ചയായി നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം പണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി കരുവത്തില്‍ സലീമിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ...
സ്വിഫ്റ്റ് സർവീസിനെതിരെ ഉപരോധം; കോഴിക്കോട് ബസ് തടഞ്ഞു വച്ച് ബിഎംഎസ് പ്രവർത്തകർ
കോഴിക്കോട്: ജില്ലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ. നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് ആരോപിച്ചാണ് പ്രവർത്തകർ ഉപരോധം നടത്തുന്നത്. 12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു കെഎസ്ആർടിസി...
സിന്ധുവിന്റെ ആത്‌മഹത്യ; ജൂനിയർ സൂപ്രണ്ടിന് സ്‌ഥലംമാറ്റം
വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്‌ളാർക്ക് സിന്ധുവിന്റെ ആത്‌മഹത്യയിൽ ആരോപണ വിധേയയായ ജൂനിയർ സൂപ്രണ്ടിന് സ്‌ഥലംമാറ്റം. മാനന്തവാടി സബ് ആർടി ഓഫിസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെയാണ് കോഴിക്കോട്ടേക്ക്...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് ഒളിവിൽ തന്നെ, അന്വേഷണം
മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന പരാതി ഉന്നയിച്ച് യുവാവിന്റെ വീടിന് മുന്നിൽ സമരം ചെയ്‌ത് പെൺകുട്ടി. ചെന്നൈയിൽ വെച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം മഞ്ചേരി കൂമംകുളത്തെ യുവാവിന്റെ...
കൃഷിനാശത്തെ തുടർന്ന് സാമ്പത്തിക ബാധ്യത; കർഷകൻ ആത്‍മഹത്യ ചെയ്‌തു
വയനാട്: ജില്ലയിൽ കൃഷിനാശത്തെ തുടർന്ന് ഉണ്ടായ കടബാധ്യത മൂലം കർഷകൻ ആത്‍മഹത്യ ചെയ്‌തു. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെവി രാജേഷ്(35) ആണ് മരിച്ചത്. രാജേഷിന്റെ കൃഷി കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതേ...






































