Tag: Malabar News
മഴ കുറഞ്ഞു; പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി
കണ്ണൂർ: മഴ മാറിനിന്നതോടെ ജില്ലയിലെ പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കനത്ത മഴയിൽ വെള്ളത്തിന്റെ കുത്തൊലിപ്പ് ഉണ്ടായ തേജസ്വിനി പുഴയിലും തിരുമേനി പുഴയിലും നിലവിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും...
പോക്‌സോ കേസ്; അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി
മലപ്പുറം: ജില്ലയിൽ പോക്‌സോ കേസിൽ അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ വള്ളിക്കുന്ന് സ്വദേശി പിടി അഷ്റഫിനെ(53) കഴിഞ്ഞ ദിവസമാണ് താനൂർ പോലീസ് അറസ്‌റ്റ്...
കാട്ടാനശല്യം വർധിക്കുന്നു; പൊറുതിമുട്ടി കർഷകർ
പാലക്കാട്: ജില്ലയിലെ കച്ചേരിപ്പറമ്പ് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. നിരന്തരമായി കാട്ടാനകൾ പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങി വലിയ രീതിയിലാണ് വിളകൾ നശിപ്പിക്കുന്നത്. ഇതോടെ മിക്ക കർഷകരും ഇവിടെ കൃഷിയിറക്കാൻ മടിക്കുകയാണ്.
കഴിഞ്ഞ 4 ദിവസമായി പ്രദേശത്ത്...
തെരുവ് നായ ആക്രമണം; 3 വയസുകാരിക്ക് ഉൾപ്പടെ പരിക്കേറ്റു
പാലക്കാട്: ജില്ലയിലെ കല്ലടത്തൂരിൽ തെരുവ് നായ ആക്രമണം രൂക്ഷം. പിഞ്ചുകുഞ്ഞ് ഉൾപ്പടെ 3 പേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മുറ്റത്ത് കളിക്കുകയായിരുന്ന 3 വയസുള്ള കുട്ടിയുടെ കഴുത്തിൽ കടിക്കുകയായിരുന്നു. കൂടാതെ 2...
പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞു; യുവതിക്ക് നേരെ ആക്രമണം
കോഴിക്കോട്: പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിക്ക് നേരെ ആക്രമണം. കോഴിക്കോട് ഇരിങ്ങൽ കൊളാവിയിൽ ആണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. പുലർച്ചെ പുരയിടത്തിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചവരെ തടഞ്ഞ കൊളാവി സ്വദേശി...
അനധികൃത മണൽവാരൽ; അഞ്ച് തോണികൾ പിടികൂടി
കാസർഗോഡ്: ജില്ലയിലെ കുമ്പള, ഷിറിയ പുഴകളിൽ അനധികൃത മണൽവാരൽ വ്യാപകം. മണൽ വാരലിൽ ഏർപ്പെട്ട അഞ്ച് തോണികൾ പോലീസ് ഇന്ന് പിടികൂടി. പോലീസിന്റ കണ്ണുവെട്ടിച്ച് കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിരുന്നു തോണികൾ.
പുഴകളിൽ അനധികൃത...
മലപ്പുറം ജില്ലയിലെ ടൂറിസം, രാത്രിയാത്രാ നിരോധനം പിൻവലിച്ചു
മലപ്പുറം: മഴ കനത്തതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയ നിരോധനം പൂർണമായി പിൻവലിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അതേസമയം, മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ...
മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടി
ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്തർസംസ്‌ഥാന യാത്രക്കാർ വീണ്ടും പ്രതിസന്ധിയിലായി....






































