Tag: Malabar News
ചന്തേര റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പില്ല; യാത്രക്കാർക്ക് ദുരിതം
ചെറുവത്തൂർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ച റെയിൽ ഗതാഗതം വീണ്ടും ആരംഭിച്ചെങ്കിലും ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ഒരു ട്രെയിന് പോലും സ്‌റ്റോപ്പില്ല. കോവിഡ് അടച്ചിടലിനു ശേഷം റെയിൽവേ പുറത്തിറക്കിയ സമയ വിവര...
കാട്ടാന ശല്യത്തിന് പരിഹാരം; ഓപ്പറേഷൻ ഗജ വീണ്ടും
കാസർഗോഡ്: കാട്ടാനകളെ അതിന്റെ ആവാസകേന്ദ്രത്തിലേക്ക് തുരത്താൻ 'ഓപ്പറേഷൻ ഗജ' വീണ്ടും നടത്താൻ തീരുമാനം. കാട്ടാന ശല്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന കേരള- കർണാടക വനപാലകരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കേരളത്തിൽ...
കോവിഡ് വ്യാപനം; ജില്ലയിൽ രൂക്ഷമായ സ്‌ഥലങ്ങളിൽ ഒരാഴ്‌ച ലോക്ക്ഡൗൺ
വയനാട്: ജില്ലയിൽ കോവിഡ് വ്യാപനം കൂടിയ സ്‌ഥലങ്ങളിൽ നാളെ മുതൽ ഒരാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് കളക്‌ടർ എ ഗീത ഉത്തരവ് പുറത്തിറക്കി. ഡബ്ള്യുഐപിആർ 8 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്ത്, നഗരസഭാ...
കോവിഡിനൊപ്പം ഡെങ്കിപ്പനി; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു
പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ഡ്രൈ ഡേ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യാൻ തുടങ്ങിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ...
കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: പോക്‌സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പോലീസ് അന്വേഷിക്കുന്ന വെള്ളിയൂർ സ്വദേശി വേലായുധനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ ഇന്നലെ പോലീസ്...
അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു; പിതാവിനും മകനുമെതിരെ കേസ്
പാലക്കാട്: തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിച്ച മകനും പിതാവിനും എതിരെ കേസ്. മംഗലം ഡാം സ്വദേശിയായ 17 കാരനാണ് തിരക്കേറിയ കുഴൽമന്ദം ദേശീയ പാതയിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചത്. തുടർന്ന് ചീറിപ്പാഞ്ഞു...
6 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ 6 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്‌റ്റിൽ. കോട്ടയ്‌ക്കൽ പുത്തൂരിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് എക്‌സൈസ് സംഘം പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. രണ്ടത്താണി പൂവൻചിന കുന്നത്തൊടി യൂസഫ്(32), മാറാക്കര ആറ്റുപുറം ഒഴുക്കപ്പറമ്പിൽ...
ഡിവൈഎസ്‌പി ഓഫിസിൽ യുവാവിന്റെ ആത്‌മഹത്യാ ശ്രമം
വയനാട്: പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച യുവാവ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. പനമരം സ്വദേശി അർജുൻ (24) ആണ് ഡിവൈഎസ്‌പി ഓഫിസിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ...






































