Sun, Aug 2, 2026
33.7 C
Dubai
Home Tags Malabar News

Tag: Malabar News

വാക്‌സിനേഷൻ; 100 ശതമാനം നേട്ടവുമായി കണ്ണൂർ കോർപറേഷൻ

കണ്ണൂർ: എല്ലാവർക്കും ഒന്നാം ഡോസ് നൽകി കണ്ണൂർ കോർപ്പറേഷൻ. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാകുന്ന ആദ്യത്തെ കോർപറേഷനായി കണ്ണൂർ കോർപറേഷൻ മാറി. കോർപറേഷൻ പരിധിയിൽ 18 വയസിന് മുകളിലുള്ള 96.66 ശതമാനം...

യുവാവിനെ അടിച്ചുവീഴ്‌ത്തി കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

തലശ്ശേരി: റെയിൽവേ സ്‌റ്റേഷന് സമീപം ടിസി മുക്കിൽ യുവാവിനെ പിടിച്ചുകൊണ്ട് പോയി അടിച്ചുവീഴ്‌ത്തി പണവും ഫോണും കവർന്ന പ്രതികളെ മിനിറ്റുകൾക്കകം പോലീസ് പിടികൂടി. തലശ്ശേരി ടെക്‌സ്‌റ്റൈൽ സിൻഡിക്കേറ്റ് വസ്‌ത്രശാലയിലെ ജീവനക്കാരൻ കൊടുവള്ളി ഇല്ലിക്കുന്നിലെ...

ജില്ലാ ജയിലിൽ തടവുകാർക്കും, ജീവനക്കാർക്കും കോവിഡ്; കർശന നിയന്ത്രണം

വയനാട്: തടവുകാർക്കും, ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ജയിലിൽ പുതിയ തടവുകാരെ പ്രവേശിപ്പിക്കില്ല. ജയിലിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെയാണ് പുതിയ തടവുകാർക്ക് പ്രവേശനമില്ലാത്തത്. നിലവിൽ ജില്ലാ ജയിലിലെ 11...

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 47 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. വടകര സ്വദേശികളായ മൻസൂർ പറമ്പത്ത്, ഭാര്യ സഫീന മൻസൂർ എന്നിവരാണ് സ്വർണം കടത്താൻ...

പാലക്കാട് അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു

പാലക്കാട്: അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് സംഭവം. അനിൽകുമാർ എന്ന ലോട്ടറി വിൽപനക്കാരന്റെ അന്ധത മുതലാക്കിയാണ് ബൈക്ക് യാത്രക്കാരനായ ഒരു യുവാവ് ലോട്ടറി കവർന്നത്. അനിൽകുമാറിന്റെ...

ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകം

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട്, മലയങ്ങാട് പ്രദേശത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്തിറങ്ങുന്ന കാട്ടാനക്കൂട്ടം വലിയ രീതിയിലാണ് കൃഷികൾ നശിപ്പിക്കുന്നത്. നിലവിൽ  കഴിഞ്ഞ 5 ദിവസത്തിനിടെ 2ആം തവണയാണ് ഇപ്പോൾ...

സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി കരടിപ്പാറയിൽ

പാലക്കാട്: സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി എരുത്തേമ്പതി പഞ്ചായത്തിലെ കരടിപ്പാറയിൽ ആരംഭിച്ചു. ആവശ്യമായ വെള്ളത്തിന്റെ അളവ് മുൻകൂട്ടി നിശ്‌ചയിച്ച് കാർഷിക വിളയുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണിത്. ചിറ്റൂർ എംഎൽഎയും ജലവിഭവമന്ത്രിയുമായിരുന്ന കെ...

യൂറോപ്പ ലീഗ്; വെസ്‌റ്റ് ഹാമിന് ജയം, ലെസ്‌റ്റർ സമനില കുരുക്കിൽ

ലണ്ടൻ: യൂറോപ്പ ലീഗിന്റെ പുതിയ സീസണിന് തുടക്കമായി. ആദ്യ ഘട്ട ഗ്രൂപ്പ് മൽസരത്തിൽ കരുത്തരായ വെസ്‌റ്റ് ഹാമിന് വിജയം. എന്നാൽ പ്രീമിയർ ലീഗിലെ ശക്‌തരായ ലെസ്‌റ്റർ സിറ്റിക്ക് സമനിലയിലാണ് ലഭിച്ചത്. ഗ്രൂപ്പ് എച്ചിൽ...
- Advertisement -