Tag: Malabar News
പ്രദേശവാസികൾ സ്ഥലം നൽകി, സർക്കാർ റോഡ് നിർമിച്ചു; യാത്രാദുരിതത്തിന് പരിഹാരം
തിരുവേഗപ്പുറ: പഞ്ചായത്തിലെ വേളക്കാട്, പറക്കല്ല് പ്രദേശത്തുകാരുടെ യാത്രാദുരിതം അവസാനിച്ചു. 150ഓളം കുടുംബങ്ങൾ കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന യാത്രാ പ്രതിസന്ധിക്കാണ് കാളഞ്ചിറപ്പടി-വേളക്കാട്-പറക്കല്ല് റോഡ് യാഥാർഥ്യമായതോടെ പരിഹാരമായിരിക്കുന്നത്.
തിരുവേഗപ്പുറ പഞ്ചായത്തിലെ നാലാം വാർഡിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ പ്രാദേശിക...
ലഹരിഉൽപ്പന്ന വിതരണം വ്യാപകം; ഏഴിമല, എട്ടിക്കുളം ഭാഗത്ത് കർശന പരിശോധന
കണ്ണൂർ: ജില്ലയിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല, എട്ടിക്കുളം ഭാഗങ്ങളിൽ പോലീസും എക്സൈസും രാത്രികാല പരിശോധനകൾ കർശനമാക്കി. ലഹരി ഉൽപ്പന്നങ്ങളുടെ വിതരണം വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന കർശനമാക്കിയത്.
ഈ പ്രദേശങ്ങളിലെ ഇട...
പൊതുഗതാഗത സൗകര്യമില്ല; വലഞ്ഞ് അരൂർ പ്രദേശവാസികൾ
അരൂർ: പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി, എളയടം, അരൂർ പ്രദേശത്തെ ജനങ്ങൾ പൊതുഗതാഗത സൗകര്യമില്ലാതെ വലയുന്നു. രോഗികളും വിവിധ ആവശ്യങ്ങൾക്കായി വടകര, പുറമേരി, നാദാപുരം, ആയഞ്ചേരി, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലേക്ക് പോകുന്നവരുമെല്ലാം യാത്രാസൗകര്യമില്ലാതെ ദുരിതത്തിലാണ്.
കോവിഡിന് മുൻപ്...
പൈപ്പ് ലൈൻ വഴി ഗ്യാസ് കണക്ഷൻ; ഡിസംബറോടെ തുടക്കം
കൂടാളി: കൊച്ചി- മംഗളൂരു ഗെയിൽ വാതക പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്ക് നേരിട്ട് പാചക വാതകം എത്തിക്കുന്നതിന് ഡിസംബറോടെ തുടക്കമാകും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎൽ) വിതരണ ചുമതല....
ഹൃദയതരംഗം ഒന്നാംഘട്ടം; വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ഇന്ന്
കാസർഗോഡ്: മണ്ഡലത്തിൽ ഓൺലൈൻ ക്ളാസുകളിൽ കയറാൻ സ്മാർട് ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്ക് സഹായവുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ. ഹൃദയതരംഗം പദ്ധതി പ്രകാരം കാസർഗോഡ് മണ്ഡലത്തിലെ 50 വിദ്യാർഥികൾക്കാണ് മൊബൈൽ ഫോൺ നൽകുക. പദ്ധതിയുടെ...
ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി
കണ്ണൂർ: ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. തേറളായി സ്വദേശി അൻസിബിനെയാണ് (16) കാണാതായത്. തേറളായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
അൻസിബ് കടവിലെ ഒഴുക്കിൽപെട്ട് പോവുകയായിരുന്നു. അൻസിബിനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Read Also: ചന്തേര റെയിൽവേ...
എന്തുകൊണ്ട് വാക്സിൻ എടുക്കുന്നില്ല? ആളുകളോട് കാരണം തേടി പഞ്ചായത്തുകൾ
കണ്ണൂർ: ഒന്നാം ഡോസ് വാക്സിൻ എടുക്കാത്തവരോട് വിശദീകരണം തേടി തദ്ദേശ സ്ഥാപനങ്ങൾ. ആദ്യ ഡോസ് 80 ശതമാനത്തിന് മുകളിൽ ഉയരാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ കാരണം തേടി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരിൽ എട്ടിലധികം ഗ്രാമപഞ്ചായത്തുകളാണ്...
ലൈഫ് മിഷൻ; നിർമാണം പൂർത്തിയാക്കിയ വീടുകൾ കൈമാറി
പെരിയ: പുല്ലൂർ- പെരിയയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമാണം പൂർത്തീകരിച്ച 14 വീടുകളുടെ താക്കോൽദാനം നടന്നു. 2021 ഏപ്രിൽ ഒന്നിന് ശേഷം പൂർത്തിയായ വീടുകളുടെ താക്കോൽ വിതരണമാണ് നടന്നത്. ശുചിത്വ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി...





































