Sat, Aug 1, 2026
33.7 C
Dubai
Home Tags Malabar News

Tag: Malabar News

കൂളിമാട് പാലം നിർമാണം പുരോഗമിക്കുന്നു

മാവൂർ : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന രൂപരേഖ മാറ്റി പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ് നിർമാണം. ജില്ലയിലെ കൂളിമാട് ഭാഗത്തെയും മലപ്പുറം ജില്ലയിലെ മപ്രത്തെയും...

വാക്‌സിനേഷൻ ആദ്യ ഡോസ്; 100 ശതമാനം ലക്ഷ്യമിട്ട് കണ്ണൂർ

കണ്ണൂർ: വാക്‌സിൻ വിതരണത്തിൽ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കണ്ണൂർ. നിലവിൽ 18 വയസിന് മുകളിലുള്ള 76 ശതമാനത്തിലധികം ആളുകൾക്കും ജില്ലയിൽ ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു. 29...

ഏലപ്പീടികയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം; വ്യൂ പോയിന്റിലേക്കുള്ള വഴി അടച്ചു

ഏലപ്പീടിക: സാമൂഹ്യ വിരുദ്ധരുടെയും മാലിന്യം തള്ളുന്നവരുടെയും ശല്യം രൂക്ഷമായതോടെ ഏലപ്പീടിക വ്യൂ പോയിന്റിലേക്കുള്ള വഴി അടച്ചു. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് നടപടിയെടുത്തത്. കണിച്ചാർ പഞ്ചായത്തിലാണ് ഏലപ്പീടിക എന്ന പ്രകൃതി രമണീയമായ മലയും വ്യൂ പോയിന്റും...

കണ്ണൂരിൽ വികസന പദ്ധതികൾക്ക് മുൻഗണന നൽകും; കളക്‌ടർ

കണ്ണൂർ: ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്‌ മുൻഗണന നൽകുമെന്ന് കളക്‌ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളുടെ വികസനം,...

വൻ കഞ്ചാവ് വേട്ട; ജില്ലയിലേക്ക് ബസിൽ കടത്താൻ ശ്രമം

പാലക്കാട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. പശ്‌ചിമ ബംഗാളിൽ നിന്നും ജില്ലയിലേക്ക് ബസിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് ബസ് ഡ്രൈവർ എറണാകുളം സ്വദേശി സജ്‌ഞയിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. 6 ചാക്ക് കഞ്ചാവാണ്...

ചന്തേര റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പില്ല; യാത്രക്കാർക്ക് ദുരിതം

ചെറുവത്തൂർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ച റെയിൽ ഗതാഗതം വീണ്ടും ആരംഭിച്ചെങ്കിലും ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ഒരു ട്രെയിന് പോലും സ്‌റ്റോപ്പില്ല. കോവിഡ് അടച്ചിടലിനു ശേഷം റെയിൽവേ പുറത്തിറക്കിയ സമയ വിവര...

കാട്ടാന ശല്യത്തിന് പരിഹാരം; ഓപ്പറേഷൻ ഗജ വീണ്ടും

കാസർഗോഡ്: കാട്ടാനകളെ അതിന്റെ ആവാസകേന്ദ്രത്തിലേക്ക് തുരത്താൻ 'ഓപ്പറേഷൻ ഗജ' വീണ്ടും നടത്താൻ തീരുമാനം. കാട്ടാന ശല്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന കേരള- കർണാടക വനപാലകരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കേരളത്തിൽ...

കോവിഡ് വ്യാപനം; ജില്ലയിൽ രൂക്ഷമായ സ്‌ഥലങ്ങളിൽ ഒരാഴ്‌ച ലോക്ക്ഡൗൺ

വയനാട്: ജില്ലയിൽ കോവിഡ് വ്യാപനം കൂടിയ സ്‌ഥലങ്ങളിൽ നാളെ മുതൽ ഒരാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് കളക്‌ടർ എ ഗീത ഉത്തരവ് പുറത്തിറക്കി. ഡബ്ള്യുഐപിആർ 8 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്ത്, നഗരസഭാ...
- Advertisement -