Sat, Aug 1, 2026
33.7 C
Dubai
Home Tags Malabar News

Tag: Malabar News

കോവിഡിനൊപ്പം ഡെങ്കിപ്പനി; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു

പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ഡ്രൈ ഡേ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യാൻ തുടങ്ങിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ...

കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പോക്‌സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പോലീസ് അന്വേഷിക്കുന്ന വെള്ളിയൂർ സ്വദേശി വേലായുധനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ ഇന്നലെ പോലീസ്...

അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു; പിതാവിനും മകനുമെതിരെ കേസ്

പാലക്കാട്: തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിച്ച മകനും പിതാവിനും എതിരെ കേസ്. മംഗലം ഡാം സ്വദേശിയായ 17 കാരനാണ് തിരക്കേറിയ കുഴൽമന്ദം ദേശീയ പാതയിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചത്. തുടർന്ന് ചീറിപ്പാഞ്ഞു...

6 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ 6 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്‌റ്റിൽ. കോട്ടയ്‌ക്കൽ പുത്തൂരിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് എക്‌സൈസ്‌ സംഘം പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. രണ്ടത്താണി പൂവൻചിന കുന്നത്തൊടി യൂസഫ്(32), മാറാക്കര ആറ്റുപുറം ഒഴുക്കപ്പറമ്പിൽ...

ഡിവൈഎസ്‌പി ഓഫിസിൽ യുവാവിന്റെ ആത്‌മഹത്യാ ശ്രമം

വയനാട്: പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച യുവാവ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. പനമരം സ്വദേശി അർജുൻ (24) ആണ് ഡിവൈഎസ്‌പി ഓഫിസിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ...

ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം; 15 ലക്ഷം രൂപ തട്ടിയ പ്രതി അറസ്‌റ്റിൽ

മലപ്പുറം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കാളിയാടൻ ലത്തീഫ്(47) ആണ് അറസ്‌റ്റിലായത്‌. മലേഷ്യയിലെ ബിസിനസ് സ്‌ഥാപനത്തിൽ...

പാലക്കാട് പ്ളാസ്‌റ്റിക്‌ ഗോഡൗണിൽ തീപിടുത്തം

പാലക്കാട്: ജില്ലയിലെ പുതുനഗരത്ത് പ്ളാസ്‌റ്റിക്‌ ഗോഡൗണിൽ തീപിടുത്തം. പ്ളാസ്‌റ്റിക്‌ മാലിന്യ സംസ്‌കരണ കമ്പനിക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്. കെട്ടിടത്തിന് അകത്ത് കുടുങ്ങിയ രണ്ടു വനിതാ ജീവനക്കാരെ രക്ഷപ്പെടുത്തി. രണ്ട്...

ദേശീയപാതാ വികസനം; കമ്പനി കൂടുതൽ സ്‌ഥലം എടുക്കുന്നതായി പരാതി

കാസർഗോഡ്: ദേശീയപാതാ വികസനത്തിന് നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് മാറി കൂടുതൽ സ്‌ഥലം നിർമാണ കമ്പനി ഏറ്റെടുക്കുന്നതായി പരാതി. കാസർഗോഡ് ജില്ലയിൽ പലയിടത്തും നേരത്തെ സ്‌ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മുതല്‍...
- Advertisement -