Sat, Aug 1, 2026
35.8 C
Dubai
Home Tags Malabar News

Tag: Malabar News

മലബാറിലെ റെയില്‍, വ്യോമഗതാഗതം; വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കും

ന്യൂഡെല്‍ഹി: മലബാറിലെ റെയില്‍, വ്യോമഗതാഗത മേഖലയിലെ വിവിധ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് വിവിധ കേന്ദ്രമന്ത്രിമാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനെ ലോകോത്തര നിലവാരത്തിലുള്ള...

സ്വർണക്കടത്ത് സംബന്ധിച്ച് വ്യാജരേഖ; പ്രതിക്കെതിരെ വീണ്ടും കേസ്

കോഴിക്കോട്: വ്യാജരേഖ ഉണ്ടാക്കി സ്വർണ കടത്ത് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്. കരിപ്പൂർ വിമാനത്താവളത്തിൽ ഗൾഫിൽ നിന്നും കടത്തിക്കൊണ്ടുവന്ന സ്വർണം കസ്‌റ്റംസ്‌ പിടികൂടിയെന്ന വ്യാജരേഖ ഉണ്ടാക്കി കടത്ത് സംഘത്തെ...

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു; ദുരന്തം ഒഴിവായി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു. പൂർണമായും മരക്കമ്പുകൾക്ക് അടിയിൽ കുടുങ്ങി പോയെങ്കിലും ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു. ഇരുവർക്കും പരിക്കുകളില്ല. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ചുരത്തിലെ ഒൻപതാം...

അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; 40 ലക്ഷത്തോളം തട്ടിയെടുത്തതായി പരാതി

മലപ്പുറം: ജില്ലയിൽ ഹൈക്കോടതി അഭിഭാഷക ചമഞ്ഞ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. തിരൂർ സ്വദേശി നൗഷാദ് പൂഴിത്തറ, താനാളൂർ സ്വദേശി മുഹമ്മദ് കുട്ടി പുല്ലോളി, കാടാമ്പുഴ സ്വദേശികളായ കോടിയിൽ അഷ്റഫ്, കോടിയിൽ ഖമറുന്നിസ...

മാവോയിസ്‌റ്റ്‌ സാന്നിധ്യം; ചക്കിട്ടപ്പാറയിൽ തിരച്ചിൽ ഇന്നും തുടരും

കോഴിക്കോട്: മാവോയിസ്‌റ്റ്‌ സാന്നിധ്യം കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ പോലീസും ദ്രുതകർമസേനയും ചേർന്ന് നടത്തുന്ന തിരച്ചിൽ ഇന്നും തുടരും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മേഖലയിൽ മാവോയിസ്‌റ്റുകളെ കാണുന്നത്. പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ...

കാസർഗോഡ് ഇന്നും നാളെയും ഊർജിത വാക്‌സിനേഷൻ

കാസർഗോഡ്: ജില്ലയിൽ ഇന്നും നാളെയുമായി മുഴുവൻ ആരോഗ്യ സ്‌ഥാപനങ്ങളിലും ഊർജിത വാക്‌സിനേഷൻ നടക്കും. നിർമാണ, അതിഥി തൊഴിലാളികൾ, പട്ടിക വർഗ വിഭാഗക്കാർ, 18 വയസിന് മുകളിലുള്ള രോഗ ബാധിതർ, അധ്യാപകർ അവരുടെ കുടുംബാംഗങ്ങൾ...

രാസവള ക്ഷാമം; ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ

കൽപ്പറ്റ: രാസവളങ്ങൾ കിട്ടാനില്ലാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. രണ്ട് വർഷത്തെ പ്രളയവും തുടർന്നുണ്ടായ കോവിഡും കാർഷികമേഖലയിൽ രാസവള ക്ഷാമം രൂക്ഷമാക്കി. നിലവിൽ വയനാട് ജില്ലയിലെ ആയിരകണക്കിന് കർഷകരാണ് കാർഷിക വിളകൾക്ക് യഥാസമയം വളപ്രയോഗം നടത്താൻ...

നിപ; കാസർഗോഡ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ്

കാസർഗോഡ്: നിപയിൽ കാസർഗോഡും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ജില്ലാ മെഡിക്കൽ ഓഫിസർ കെആർ രാജൻ. കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്‌ഥിരീകരിച്ചതോടെയാണ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, ജില്ലയിലെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി...
- Advertisement -