Sun, Mar 15, 2026
23.3 C
Dubai
Home Tags Malabar News

Tag: Malabar News

അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; പടന്നയിൽ ‘കാലനിറങ്ങി’

പടന്ന: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പടന്ന ഗ്രാമ പഞ്ചായത്തിൽ കാലനിറങ്ങി. പടന്നയിലെ മാഷ് പദ്ധതി പ്രവർത്തകരാണ് കോവിഡ് രണ്ടാം തരംഗത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാൻ നഗരത്തിലിറങ്ങിയത്. കാലന്റെ...

ടാറിങ് ബലപ്പെടുത്തി; വടക്കഞ്ചേരിയിൽ ഇനി കുരുക്കില്ലാതെ യാത്ര

പാലക്കാട്: മണ്ണുത്തി- വടക്കഞ്ചേരി മേൽപാലം നിർമാണ അപാകതകൾ പരിഹരിച്ച് വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകി. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പാലം പൊളിച്ചത്. ഹോട്ടൽ ഡയാന മുതൽ റോയൽ ജംഗ്‌ഷൻ...

കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം; പൊതുഗതാഗതം നിരോധിച്ചു

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ ഇങ്ങനെ അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 6 വരെ മാത്രം തുറന്നു പ്രവർത്തിക്കാം. മറ്റു...

ഇറങ്ങിയത് പുലിയല്ല കാട്ടുപൂച്ചയാണ്; ഭയം വേണ്ടെന്ന് വനംവകുപ്പ്

കാസർഗോഡ്: നാട്ടിൽ പുലി ഇറങ്ങിയെന്ന പേടി വേണ്ടെന്നും കാട്ടുപൂച്ചയെയാണ് കണ്ടതെന്നും വനംവകുപ്പ്. പുലിയെ കണ്ടുവെന്ന നാട്ടുകാരുടെ പരാതിയിൽ പെരിയ ചെർക്കാപ്പാറയിൽ സ്‌ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങൾ അനുസരിച്ച് ഇവിടെ ഇറങ്ങിയത് കാട്ടുപൂച്ചയാണ് എന്നാണ് വനംവകുപ്പ്...

മാലിന്യം നിറഞ്ഞ ഇടങ്ങളിൽ ഇനി പൂക്കൾ വിടരും; മാതൃകയായി തിരൂരങ്ങാടി നഗരസഭ

മലപ്പുറം: പൊതുജന പങ്കാളിത്തത്തോടെ മാലിന്യ മുക്‌ത പ്രവർത്തനം നടപ്പാക്കി തിരൂരങ്ങാടി നഗരസഭ. മാലിന്യം നിറഞ്ഞ ഇടങ്ങൾ വൃത്തിയാക്കി അവിടങ്ങളിൽ ചെടികൾ വച്ചു പിടിപ്പിച്ച് മനോഹരമാക്കിയാണ് തിരൂരങ്ങാടി നഗരസഭ മാതൃക തീർക്കുന്നത്. റോഡരികുകളിൽ സ്‌ഥിരമായി മാലിന്യം...

ബത്തേരി നഗരസഭ; നാളെ മുതൽ 10 ദിവസം അടച്ചിടാൻ ശുപാർശ

വയനാട് : കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബത്തേരി നഗരസഭ 10 ദിവസത്തേക്ക് അടച്ചിടാൻ ശുപാർശ ചെയ്‌തു. നഗരസഭാ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്‌ഥരുടെയും, ജനപ്രതിനിധികളുടെയും,  രാഷ്‌ട്രീയപാർട്ടി പ്രതിനിധികളുടെയും, വ്യാപാരികളുടെയും യോഗത്തിലാണ്...

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു

മലപ്പുറം : ജില്ലയിൽ കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണം പിടികൂടി. 1.917 കിലോഗ്രാം സ്വർണമാണ് 2 യാത്രക്കാർ ചേർന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത്. ഇവരെ...

കോവിഡ്; കോർപറേഷനിൽ 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ

കോഴിക്കോട് : ജില്ലയിലെ കോർപറേഷൻ പരിധിയിലുള്ള 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചു. ഇതോടെ കോവിഡ് വ്യാപനം രൂക്ഷമായ കോർപറേഷനിൽ 3 വാർഡുകളിൽ മാത്രമാണ് സാധാരണ ജീവിതം സാധ്യതമാകുന്നത്. ഈ...
- Advertisement -