Sun, Mar 15, 2026
23.9 C
Dubai
Home Tags Malabar News

Tag: Malabar News

വിലയിടിഞ്ഞ് കിഴങ്ങ് വിളകളും; കർഷകർക്ക് വലിയ തിരിച്ചടി

വയനാട് : കിഴങ്ങ് വിളകൾക്കും വിലയില്ലാതായതോടെ ജില്ലയിൽ കർഷകർ ദുരിതത്തിൽ. ഇത്തവണ ജില്ലയിലെ കാവുംമന്ദം മേഖലയിൽ കിഴങ്ങ് വിളകൾക്ക് മികച്ച വിളവ് ഉണ്ടായെങ്കിലും വാങ്ങാൻ ആളില്ലാതായതോടെ കർഷകർക്ക് ഇരുട്ടടിയായി. ചേന, ചേമ്പ് എന്നിവയടക്കമുള്ള...

വാളയാറിലെ കഞ്ചാവുവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്‌

പാലക്കാട് : വാളയാറിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ വിട്ട് നൽകണമെന്ന ആവശ്യവുമായി എക്‌സൈസ്‌ കോടതിയെ സമീപിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് 761 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ്...

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; പരിശീലനം ഇന്ന് മുതൽ

പാലക്കാട്: ഞായറാഴ്‌ച നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. 9 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണലിന് മൊത്തം 3000 ജീവനക്കാരെ നിയമിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രങ്ങളിൽ ശക്‌തമായ പ്രതിരോധ സംവിധാനം ഏർപ്പെടുത്തും....

അയൽ സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കർശനം; കൂടുതൽ പേർ മടങ്ങുന്നു

വാളയാർ: തീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മലയാളികളുടെ എണ്ണം കൂടുന്നു. കർണാടകയിൽ രണ്ടാഴ്‌ച കർഫ്യു പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വാളയാർ...

കാട്ടുപന്നി ആക്രമണം; വയനാട്ടിൽ വീട്ടമ്മക്ക് പരിക്ക്

വയനാട് : വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് വീട്ടമ്മക്ക് പരിക്ക്. കേണിച്ചിറ പോലീസ് സ്‌റ്റേഷനടുത്തുള്ള ബന്ധുവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൃഷ്‌ണഗിരി മൈലമ്പാടി പാമ്പുകൊല്ലി ഗീത(50)യാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരത്തോടെ കേണിച്ചിറ...

അനധികൃതമായി സംസ്‌ഥാനത്തേക്ക് കടക്കാൻ ശ്രമം; 30 പേരെ പോലീസ് തടഞ്ഞു

പാലക്കാട് : അതിർത്തികളിൽ നിലനിൽക്കുന്ന പരിശോധനകൾ വെട്ടിച്ച് വനമേഖലയിലൂടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ആളുകളെ പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിൽ വോട്ടെടുപ്പിന് പോയ 30 ഓളം ആളുകൾ ഉൾക്കൊള്ളുന്ന സംഘമാണ് നിയന്ത്രണങ്ങൾ ലംഘിച്ച് സംസ്‌ഥാനത്തേക്ക്...

പോലീസിനെതിരെ കലാപാഹ്വാനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. സോഷ്യൽ മീഡിയയിലൂടെ പോലീസിനെതിരെ കലാപാഹ്വാനം നടത്തിയതിന് Cr.229...

വാക്‌സിനേഷനിടെ ഉന്തും തള്ളും; വളപട്ടണത്ത് കുത്തിവെപ്പ് തടസപ്പെട്ടു

വളപട്ടണം: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാൻ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയവർ തമ്മിൽ തർക്കം. ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്യവെ കിട്ടിയ സമയക്രമം പാലിക്കാത്തത് ബഹളത്തിനും ഉന്തും തള്ളിനുമിടയാക്കി. ഇതുകാരണം കുറച്ച് നേരത്തേക്ക് വാക്‌സിനേഷൻ തടസപ്പെട്ടു. കഴിഞ്ഞ...
- Advertisement -