Tag: Malabar News
വാഹനാപകടം; നിർത്താതെ പോയ കാർ ഡ്രൈവർ അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവർ അറസ്‌റ്റിൽ. കൊല്ലം സ്വദേശി സുരേഷ് ഭവനിൽ രജ്‌ഞിത്താണ്(28) അറസ്‌റ്റിലായത്. ജില്ലയിൽ ദേശീയപാതക്ക് സമീപം നടക്കാവിൽ കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ്...
തിരഞ്ഞെടുപ്പ് പ്രചാരണം; പാലക്കാട് നാളെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ
പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പാലക്കാട് എത്തും. കിലോമീറ്ററുകൾ നീളുന്ന റോഡ് ഷോയാണ് അദ്ദേഹം ജില്ലയിൽ നടത്തുന്നത്. പാലക്കാട് ടൗൺ മുതൽ തൃത്താലവരെ...
മണിക്കൂറുകൾ നീണ്ട പരിശ്രമം; ഒടുവിൽ മണ്ണിടിച്ച് പാതയൊരുക്കി കാട്ടാനയെ രക്ഷിച്ചു
വയനാട് : മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുളത്തിൽ വീണ കാട്ടാനയെ രക്ഷപെടുത്തി. തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ ബ്രഹ്‌മഗിരി എ എസ്‌റ്റേറ്റിലെ കുളത്തിലാണ് കാട്ടാന അകപ്പെട്ടത്. കുളത്തിൽ നിന്നും കരകയറാൻ സാധിക്കാതെ നിൽക്കുന്ന കാട്ടാനയെ...
50ഓളം മോഷണ കേസുകളിലെ പ്രതി ജില്ലയിൽ അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിലെ പരപ്പനങ്ങാടിയിൽ ഒട്ടേറെ മോഷണ കേസുകളിലെ പ്രതി അറസ്‌റ്റിലായി. താനൂർ ഒട്ടുംപുറം ബീച്ചിൽ കുഞ്ഞാലകത്ത് ഷാജി(46) ആണ് അറസ്‌റ്റിലായത്. ജില്ലയിലെ നിരവധി പോലീസ് സ്‌റ്റേഷനുകളിൽ 50ഓളം മോഷണ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്....
യുവാവിനെ കൊലപ്പെടുത്തിയ സംഭവം; 2 പേർക്ക് ജീവപര്യന്തം ശിക്ഷ
പാലക്കാട് : ജില്ലയിൽ മണ്ണാർക്കാട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിനോദ്(28), രാജു(34) എന്നിവർക്കെതിരെയാണ് പാലക്കാട് ജില്ലാ സെഷൻസ് (സെക്കൻഡ് അഡിഷണൽ)...
തിരഞ്ഞെടുപ്പ് പ്രചാരണം; 26ന് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിൽ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി 26ആം തീയതി പാലക്കാടെത്തും. 26ആം തീയതി രാവിലെ 11 മണിയോടെ കോയമ്പത്തൂരിൽ എത്തുന്ന രാഹുൽ ഗാന്ധി ഹെലിക്കോപ്റ്ററിൽ ജില്ലയിൽ എത്തും. തുടർന്ന് 11.50ഓടെ...
ദേശീയപാത വികസനം; സർവീസ് റോഡില്ലാത്തതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു
വടകര: പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന ജോലി പുരോഗമിക്കവേ 700 മീറ്ററിൽ സർവീസ് റോഡ് ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പാലയാട് മുതൽ മൂരാട് വരെയുള്ള 700 മീറ്ററിൽ സർവീസ്...
പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിൽ പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കുറുവ തോട്ടക്കര തുളുവത്ത് വീട്ടിൽ മോയിൻ(55) ആണ് അറസ്‌റ്റിലായത്. പോക്‌സോ കേസ് ഉൾപ്പടെയുള്ള കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
സിഐ എൻ ബിശ്വാസ്,...




































