Tag: Malabar News
കനത്ത ചൂട്; കടലിൽ പക്ഷികൾ കുറയുന്നതായി സർവേ ഫലം
കണ്ണൂർ : ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കടലിൽ നടത്തിയ സർവേയിൽ കടലിൽ പക്ഷികൾ പൊതുവെ കുറയുന്നതായി കണ്ടെത്തി. കനത്ത ചൂടിനെ തുടർന്നാകാം കടൽ പക്ഷികളുടെ സാനിധ്യത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതെന്ന് വിദഗ്‌ധർ...
ഗതാഗത നിയന്ത്രണവും, വേനൽച്ചൂടും; ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് വീണ്ടും തിരിച്ചടി
വയനാട് : സംസ്‌ഥാനത്ത് പ്രതിദിനം ഉയരുന്ന വേനൽച്ചൂടും, വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങളും മൂലം ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ വീണ്ടും തകർച്ച. വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണവും കർണാടക, തമിഴ്‌നാട് അതിർത്തികളിലെ കോവിഡ് നിയന്ത്രണങ്ങളുമാണ്...
ലഹരിമരുന്ന് കടത്തിയ കേസിൽ കൊലക്കേസ് പ്രതി പോലീസ് പിടിയിൽ
കാസർഗോഡ് : ജില്ലയിൽ 10 ലക്ഷത്തോളം രൂപയുടെ ലഹരിമരുന്നുമായി കൊലക്കേസ് പ്രതി അറസ്‌റ്റിലായി. ബോവിക്കാനം പൊവ്വൽ സ്വദേശി നൗഷാദ്(40) ആണ് അറസ്‌റ്റിലായത്. ഇന്നലെ കാസർഗോഡ് നഗരത്തിൽ വച്ചാണ് ആന്റി നാർക്കോട്ടിക് വിങിലെ പ്രത്യേക പോലീസ്...
കാലപ്പഴക്കം; ജില്ലയിൽ റെയിൽവേ ട്രാക്കുകൾ മാറ്റി തുടങ്ങി
കുമ്പള : കാസർഗോഡ് ജില്ലയിലെ കാലപ്പഴക്കമുള്ള റെയിൽവേ ട്രാക്കുകൾ മാറ്റി സ്‌ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. കുമ്പള -കാസർകോട് പാതയിലെ ട്രാക്കുകളാണ് മാറ്റി പുതിയവ സ്‌ഥാപിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് രാത്രിയും പകലുമായാണ് ജോലികൾ...
വടക്കാഞ്ചേരി മേൽപ്പാലം; നിർമാണ തകരാറിനെ തുടർന്ന് പൊളിച്ചു
പാലക്കാട് : ജില്ലയിലെ മണ്ണുത്തി-വടക്കാഞ്ചേരി ആറുവരി പാതയിലെ വടക്കാഞ്ചേരി മേൽപ്പാലം പൊളിച്ചു. ഒരുമാസം മുൻപാണ് ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലത്തിന് മുകളിലെ ടാറിങ് നീക്കി പാലത്തിന്റെ ഭാഗങ്ങൾ...
ബൈപ്പാസിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ അപകടം; ഇടിച്ചിട്ട കാർ കണ്ടെത്തി
കോഴിക്കോട്: തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസിൽ കൊടൽ നടക്കാവ് മറീന മോട്ടോഴ്‌സിന് സമീപം ബൈക്ക് യാത്രികന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കണ്ടെത്തി. പൊതുജനങ്ങളുടെ സഹായത്തോടെ കോട്ടയം പാലാ മേവട എന്ന...
പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു; ഇന്ന് എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും
മലപ്പുറം: പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു. നിള സംഗ്രഹാലയത്തിൽ സംവിധായകൻ സിബി മലയിൽ ഭദ്രദീപം കൊളുത്തിയതോടെയാണ് ഏഴു ദിവസം നീളുന്ന പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായത്.
പൊന്നാനി ഫിലിം സൊസൈറ്റിയുടെയും എംടിഎം...
തേയില തോട്ടത്തിൽ പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി
പാലക്കാട് : ജില്ലയിലെ പന്തല്ലൂരിന് സമീപം 3 പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി. മാങ്കോറേഞ്ച് തേയില തോട്ടത്തിലാണ് ഇവ കണ്ടെത്തിയത്. തോട്ടത്തിൽ ജോലിക്കായെത്തിയ തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു.
സ്‌ഥലത്തെത്തിയ...




































