Sun, Jul 26, 2026
37.1 C
Dubai
Home Tags Malabar News

Tag: Malabar News

മുണ്ടൂരിൽ താപനില 41 ഡിഗ്രി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട് : ജില്ലയിലെ താപനിലയിൽ ക്രമാതീതമായ ഉയർച്ച തുടരുന്നു. മുണ്ടൂർ ഐആർടിസിയിൽ 41 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവിടെ താപനില 40.5 ഡിഗ്രിയായിരുന്നു. ജില്ലയിലെ നിലവിലത്തെ ശരാശരി താപനില 37.6...

ജില്ലയിൽ 14 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ ഇടിമുഴിക്കലിൽ 14 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം പിടികൂടി. വേങ്ങര പുല്ലമ്പലം റാഷിദിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ പക്കൽ നിന്നും 14,18,500 രൂപയുടെ കറൻസിയാണ് അന്വേഷണസംഘം പിടികൂടിയത്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് പണ...

പണം, ലഹരിമരുന്ന് കടത്ത്; കടലിലും പരിശോധന കർശനമാക്കി

കാസർഗോഡ് : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ കടലിലും പരിശോധന ശക്‌തമാക്കി. പണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ടിനെ തുടര്‍ന്നാണ് കടലിലും പരിശോധന ശക്‌തമാക്കിയത്. ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും, കോസ്‌റ്റൽ പോലീസിന്റെയും നേതൃത്വത്തിലാണ്...

വാഹനാപകടം; നിർത്താതെ പോയ കാർ ഡ്രൈവർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവർ അറസ്‌റ്റിൽ. കൊല്ലം സ്വദേശി സുരേഷ് ഭവനിൽ രജ്‌ഞിത്താണ്(28) അറസ്‌റ്റിലായത്. ജില്ലയിൽ ദേശീയപാതക്ക് സമീപം നടക്കാവിൽ കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ്...

തിരഞ്ഞെടുപ്പ് പ്രചാരണം; പാലക്കാട് നാളെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പാലക്കാട് എത്തും. കിലോമീറ്ററുകൾ നീളുന്ന റോഡ് ഷോയാണ് അദ്ദേഹം ജില്ലയിൽ നടത്തുന്നത്. പാലക്കാട് ടൗൺ മുതൽ തൃത്താലവരെ...

മണിക്കൂറുകൾ നീണ്ട പരിശ്രമം; ഒടുവിൽ മണ്ണിടിച്ച് പാതയൊരുക്കി കാട്ടാനയെ രക്ഷിച്ചു

വയനാട് : മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുളത്തിൽ വീണ കാട്ടാനയെ രക്ഷപെടുത്തി. തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ ബ്രഹ്‌മഗിരി എ എസ്‌റ്റേറ്റിലെ കുളത്തിലാണ് കാട്ടാന അകപ്പെട്ടത്. കുളത്തിൽ നിന്നും കരകയറാൻ സാധിക്കാതെ നിൽക്കുന്ന കാട്ടാനയെ...

50ഓളം മോഷണ കേസുകളിലെ പ്രതി ജില്ലയിൽ അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ പരപ്പനങ്ങാടിയിൽ ഒട്ടേറെ മോഷണ കേസുകളിലെ പ്രതി അറസ്‌റ്റിലായി. താനൂർ ഒട്ടുംപുറം ബീച്ചിൽ കുഞ്ഞാലകത്ത് ഷാജി(46) ആണ് അറസ്‌റ്റിലായത്‌. ജില്ലയിലെ നിരവധി പോലീസ് സ്‌റ്റേഷനുകളിൽ 50ഓളം മോഷണ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്....

യുവാവിനെ കൊലപ്പെടുത്തിയ സംഭവം; 2 പേർക്ക് ജീവപര്യന്തം ശിക്ഷ

പാലക്കാട് :  ജില്ലയിൽ മണ്ണാർക്കാട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിനോദ്(28), രാജു(34) എന്നിവർക്കെതിരെയാണ് പാലക്കാട് ജില്ലാ സെഷൻസ് (സെക്കൻഡ് അഡിഷണൽ)...
- Advertisement -