Tag: Malabar News
വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച സംഭവം; 19കാരിയും മരിച്ചു
കാസർഗോഡ്: അബദ്ധത്തിൽ വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച 19കാരിയും മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വസന്തൻ-സാജിത ദമ്പതികളുടെ മകൾ ദൃശ്യ (19) ആണ് ഇന്നലെ രാത്രി മരിച്ചത്. വിഷം കലർന്ന...
റോഡ് ഇടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡിന്റെ വശം ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടു. ചുരത്തിന്റെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലാണ് ഇടിച്ചിലുണ്ടായത്. ഇതിനെ തുടർന്ന് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ചുരം പുനരുദ്ധാരണ...
‘നവകേരളം-പുതിയ പൊന്നാനി’ വികസന സെമിനാർ; സ്‌പീക്കർ ഉൽഘാടനം ചെയ്‌തു
മലപ്പുറം: പൊന്നാനി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉൽഘാടനം ചെയ്‌തു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ...
പരിസ്‌ഥിതിലോല മേഖല കരടു വിജ്‌ഞാപനം; പ്രതിഷേധവുമായി കർഷകർ
പാലക്കാട്: ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്‌ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയ കരടു വിജ്‌ഞാപനത്തിന് എതിരെ പാലക്കാട്ട് കർഷകരുടെ പ്രതിഷേധം. ഐക്യ സമരസമിതിയുടെ നേതൃത്വത്തിൽ, പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പരിസ്‌ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന അയിലൂർ,...
ജില്ലയിൽ ഭൂജല നിരപ്പ് താഴുന്നു; ജനങ്ങൾ ആശങ്കയിൽ
കാസർഗോഡ്: മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടര മീറ്റർ വരെ താഴ്ന്നതായി പരിശോധനയിൽ കണ്ടെത്തി. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ്...
മനസ് നിറച്ച ബിരിയാണി ചലഞ്ച്; ഗ്രെയ്‌സ് പാലിയേറ്റീവ് കെയറിനായി ഒന്നുചേർന്ന് മലയോര നാട്
കാരശ്ശേരി: ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് സാന്ത്വന പരിചരണ പരിപാടിക്ക് ലഭിച്ചത് വമ്പിച്ച പിന്തുണ. 'നിലച്ചുപോകരുത് പാലിയേറ്റീവ് കെയർ' എന്ന സന്ദേശം മലയോര നാട് ഒന്നാകെ ഏറ്റെടുത്തതോടെ വിവിധ ഭാഗങ്ങളിൽ...
36 ഹെയർ പിൻ വളവുകൾ; മരണക്കെണി ഒരുക്കി ഊട്ടി-കല്ലട്ടി പാത; ഗതാഗത നിരോധനം
ഗൂഡല്ലൂർ: തുടരെയുള്ള വാഹനാപകടങ്ങൾ കാരണം ഊട്ടി-കല്ലട്ടി പാതയിൽ വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം പാത സഞ്ചാരികൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെ 10 ദിവസത്തിനുള്ളിൽ 5 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. തുടർന്ന്, ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള...
പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ പുതിയ പദ്ധതി; മിഷൻ ഇന്ദ്രധനുഷ് 22 മുതൽ
പാലക്കാട്: ജില്ലയില്‍ ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന് ഫെബ്രുവരി 22ന് തുടക്കമാകും. കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനായി നടപ്പാക്കുന്ന ഇന്ദ്രധനുഷ് പദ്ധതിയുടെ ജില്ലാതല ഉൽഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പതിന്...





































