Tag: Malabar News
വ്യാജ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ
കാസർഗോഡ് : ജില്ലയിൽ വ്യാജ പോലീസ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ ബസ് കണ്ടക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിദ്യാനഗർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശശിധരൻ(34) ആണ് അറസ്‌റ്റിലായത്. ഇയാളുടെ പേരിൽ ലഭിച്ച നിരവധി പരാതികളുടെ...
പോക്‌സോ കേസ്; ജില്ലയിൽ 4 പേർക്ക് 15 മുതൽ 42 വർഷം വരെ തടവ്
വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 15 വർഷം മുതൽ 42 വർഷം വരെ തടവ് വിധിച്ച് പോക്‌സോ കോടതി. കേസിലെ ഒന്നാം പ്രതി പുൽപള്ളി ഭൂദാനം ഷെഡ്...
സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങ്; 75 ബസുകൾ നാളെ കാരുണ്യ സർവീസ് നടത്തും
മലപ്പുറം: വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങാവാൻ ഒരു കൂട്ടം ബസ് ജീവനക്കാരും ഉടമകളും. തിങ്കളാഴ്‌ച 'കാരുണ്യ സർവീസ്' നടത്താനാണ് ഇവരുടെ തീരുമാനം. 75ലധികം ബസുകളാണ് ഈ കാരുണ്യ യാത്രയിൽ പങ്കെടുക്കുന്നത്. അന്നേ...
200 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞു; പരിക്കേറ്റ ഡ്രൈവർ ചികിൽസയിൽ
പാലക്കാട് : ജില്ലയിൽ പൊള്ളാച്ചി റോഡിൽ ആളിയാർ കാണ്ടൂർ കനാലിനു സമീപം 200 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞു. പാറയും മണലും കയറ്റി വാൽപ്പാറ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തെ...
കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ
പാലക്കാട് : കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കല്ലേക്കാട് മണികുട്ടിക്കളം സ്വദേശി എസ് ശരവണൻ(31) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഇയാളെ പോലീസ്...
തോൽപ്പെട്ടിയിൽ കാട്ടാന ശല്യം വർധിക്കുന്നു
വയനാട് : ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ തോൽപ്പെട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനകൾ ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളിൽ കയറി 4...
ജലക്ഷാമം രൂക്ഷം; തൂതപ്പുഴയിൽ താൽക്കാലിക തടയണകൾ നിർമിക്കുന്നു
മലപ്പുറം : ജലക്ഷാമം നേരിടുന്നതിനായി തൂതപ്പുഴയിൽ ചെറുതടയണകൾ നിർമിക്കുന്നത് പുരോഗമിക്കുന്നു. ഇതിലൂടെ വരൾച്ചയിൽ പുഴയിലെ ജലം കെട്ടിനിർത്തി ജലപദ്ധതി കിണറുകളിലേക്ക് വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി തിരുവേഗപ്പുറ ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസിനു...
കാട്ടുതീ പ്രതിരോധം; ജില്ലയിൽ മുന്നൊരുക്കം ശക്‌തമാക്കാൻ നിർദേശം
കോഴിക്കോട് : വേനൽക്കാലം കടുക്കുന്നതോടെ ജില്ലയിൽ കാട്ടുതീ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ ശക്‌തമാക്കാൻ നിർദേശം. കേരള ഡിസാസ്‌റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കും വകുപ്പുകൾക്കും നിർദേശം നൽകിയത്. കളക്‌ടർമാർക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവർഗ വികസന, തദ്ദേശ...




































