Sat, Jan 24, 2026
22 C
Dubai
Home Tags Malabar News

Tag: Malabar News

ആനക്കയം ജലവൈദ്യുത പദ്ധതി പുനപരിശോധിക്കണം; ശാസ്‌ത്ര സാഹിത്യ പരിഷത്

തൃശൂർ: ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്. 2006ൽ നിലവിൽ വന്ന വനാവകാശ നിയമ പ്രകാരം വനാശ്രിത ആദിവാസി സമൂഹമായ കാടർ വിഭാഗത്തിന് ലഭ്യമാകേണ്ട ഉപജീവന...

കരുതലോടെ കാസർഗോഡ്; തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാൻ 11,300 ലിറ്റർ സാനിറ്റൈസർ

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്‌ചയില്ലാതെ കാസർഗോഡ്. തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാനായി 11,300 ലിറ്റർ സാനിറ്റൈസർ ആണ് ജില്ലയിൽ എത്തിച്ചിരിക്കുന്നത്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കേരള മെഡിക്കൽ സർവീസ്...

പോലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ച വീട്ടമ്മ ആത്‌മഹത്യക്ക് ശ്രമിച്ചു

തൃശൂർ: പോലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മ ആത്‌മഹത്യക്ക് ശ്രമിച്ചു. പരാതിയുടെ അടിസ്‌ഥാനത്തിൽ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച വീട്ടമ്മ സ്‌റ്റേഷൻ പരിസരത്താണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. പോലീസിന്റെ അടിയന്തിര ഇടപെടൽ മൂലം ആത്‌മഹത്യ ഒഴിവായി. പിന്നീട് ഉദ്യോഗസ്‌ഥർ...

രേഖകളില്ലാതെ 33 ലക്ഷം പിടികൂടി

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 33,90,000 രൂപ പോലീസ് പിടികൂടി. മൈസൂരുവിൽ നിന്നും ബത്തേരിയിലേക്ക് വന്ന ലോറിയിൽ നിന്നാണ് രേഖകളില്ലാതെ പണം പിടിച്ചെടുത്തത്. സംഭവത്തിൽ പുൽപ്പള്ളി മൂന്നാനക്കുഴി സ്വദേശി...

എൽഡിഎഫ് സ്‌ഥാനാർഥിക്ക് നേരെ ആക്രമണം; കോൺഗ്രസെന്ന് ആരോപണം

തൃശൂർ: വേലൂരിൽ എൽഡിഎഫ് സ്‌ഥാനാർഥിക്ക് നേരെ ആക്രമണം. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇടതുപക്ഷ സ്‌ഥാനാർഥിയായി മൽസരിക്കുന്ന ജോസഫ് അറക്കലിന് നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാപാരി കൂടിയായ ജോസഫിനെ വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള...

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം; വാഗ്‌ദാനവുമായി എൽഡിഎഫ് പ്രകടന പത്രിക

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽഡിഎഫ് പുറത്തിറക്കി. അഞ്ചു വർഷത്തിനുള്ളിൽ ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. തോട്ടം തൊഴിലാളികൾക്ക് നിലവിലെ ലയങ്ങൾ...

ശമ്പളം മുടങ്ങി; മെഡിക്കൽ കോളേജ് ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് പതിവാകുന്നു. ഇതോടെ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. ഇതിന്റെ മുന്നോടിയായി ചൊവ്വാഴ്‌ച രാവിലെ 10 മുതൽ 12 മണിവരെ സൂചനാ പണിമുടക്ക്...

മതം പറഞ്ഞ് വോട്ടുപിടിക്കുന്നു; മുസ്‌ലിം ലീഗിനെതിരെ സിപിഐഎം

മലപ്പുറം: മുസ്‌ലിം ലീഗ് പ്രവർത്തകർ വർഗീയ പ്രചാരണം നടത്തുവെന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം. മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്ത് 13ആം വാർഡിൽ മൽസരിക്കുന്ന എൽഡിഎഫ് സ്‌ഥാനാർഥി അറുമുഖനെതിരെ ലീഗ് പ്രവർത്തകർ മതം പറഞ്ഞ്...
- Advertisement -