കരിപ്പൂരിൽ വൻ സ്വർണവേട്ട; മലപ്പുറം സ്വദേശി പിടിയിൽ

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്‌റ്റംസ്‌ ഇന്റലിജൻസാണ് സ്വർണം പിടികൂടി. 2.31 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാണ് പിടികൂടിയത്.

സംഭവത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സലാമിനെ ഇന്റലിജൻസ് പിടികൂടി. 1,568 ഗ്രാം സ്വർണം മിശ്രിത രൂപത്തിൽ ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ ഇന്റലിജൻസ് പിടിയിലായത്. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ 1,262 ഗ്രാം സ്വർണമിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്. ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല.

Read also: സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE