സുൽത്താൻ ബത്തേരി: വയനാട്ടിൽ വൻ കവർച്ച. സുൽത്താൻ ബത്തേരിയിൽ വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. മാളപ്പുരയിൽ അബ്‌ദുൾ സലിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർ ബന്ധുവീട്ടിൽ പോയപ്പോഴാണ് കവർച്ച നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Malabar News: ‘ഓപ്പറേഷൻ ഗജ’; ആനക്കൂട്ടത്തെ തുരത്താനുള്ള നടപടികൾ പുരോഗമിക്കുന്നു