Tag: Malabar News
കോവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: പാനൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈവേലിക്കൽ കടവങ്കോട്ട് ബാബു (49) മരിച്ചത്. വീടിന് സമീപത്തെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം....
വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്‌തി പ്രാപിക്കുക. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...
വഴിവെട്ടൽ സമരം പിൻവലിച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ; തീരുമാനം സർക്കാർ ഉറപ്പിൻമേൽ
പാലക്കാട്: വഴിവെട്ടൽ സമരം താൽക്കാലികമായി നിർത്തിവെച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് നിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയ പാശ്‌ചാത്തലത്തിൽ തേക്കടി അല്ലിമൂപ്പൻ കോളനിയിൽ ചേർന്ന ഊരുകൂട്ടത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഗാന്ധി...
സഞ്ചാരികളെ കാത്ത് വയനാട്; ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും
കൽപറ്റ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ വീണ്ടും തുറക്കും. നീണ്ട ഇടവേളക്ക് ശേഷമാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ഇന്നലെ മുതൽ തുറക്കുമെന്നായിരുന്നു ആദ്യം...
കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണം തടയുമെന്ന് വയൽക്കിളികൾ; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
കണ്ണൂർ: കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണത്തിനെതിരെ വയൽക്കിളികൾ വീണ്ടും സമര രംഗത്ത്‍. ബൈപ്പാസിന്റെ നിർമ്മാണം തടയുമെന്ന് വയൽക്കിളികൾ പറഞ്ഞു. ബൈപ്പാസിന്റെ നിർമ്മാണ ഉൽഘാടനം നടത്തിയ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം...
ബാലുശ്ശേരിയിൽ 3 പോലീസുകാർക്ക് കൂടി കോവിഡ്
കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ മൂന്ന് പോലീസുകാർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ഈ പോലീസ് സ്‌റ്റേഷനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 5 ആയി. നേരത്തെ രണ്ട് പോലീസുകാർ രോഗബാധിതരായിരുന്നു. തുടർന്ന്,...
പ്രതിസന്ധിയില്‍ ജില്ലയിലെ കൈത്തറി മേഖല; സര്‍ക്കാര്‍ സഹായം അനിവാര്യം
കാസര്‍കോട് : കൈത്തറി വ്യവസായ സഹകരണ സംഘങ്ങളുടെ സ്‌ഥിതി ജില്ലയില്‍ വളരെയധികം രൂക്ഷമായി തുടരുകയാണ്. മേഖലയില്‍ തല്‍സ്‌ഥിതി തുടരുകയാണെങ്കില്‍ ജില്ലയില്‍ കൈത്തറി മേഖല പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്നതിന് സംശയമില്ല. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍...
കോഴ വാങ്ങി നിയമനം; യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
കണ്ണൂർ: പഴയങ്ങാടി അർബൻ ബാങ്കിൽ സിപിഎം പ്രവർത്തകൻ നിയമനം നടത്തിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കോഴ വാങ്ങിയാണ് നിയമനം നടത്തിയതെന്ന് ആരോപിച്ചാണ് ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ...






































