Tag: MALAYALAM AUTO NEWS
രണ്ട് വർഷത്തിനുള്ളിൽ വിലകുറഞ്ഞ ഇലക്‌ട്രിക് വാഹനം അവതരിപ്പിക്കും; എംജി മോട്ടോഴ്‌സ്
ന്യൂഡെൽഹി: ഇന്ത്യന്‍ വിപണിക്കായി ഭാവിയിലേക്ക് വലിയ പദ്ധതികളാണ് ഒരുക്കുന്നതെന്ന് വ്യക്‌തമാക്കി വാഹന നിർമാതാക്കളായ എംജി മോട്ടോഴ്‌സ്. അടുത്ത രണ്ട് വർഷത്തിനുളളിൽ രാജ്യത്തിൽ ഇടത്തരം, മധ്യവർഗ കുടുംബങ്ങൾക്ക് വേണ്ടി വിലകുറഞ്ഞ ഇലക്‌ട്രിക് വാഹനം (ഇവി)...
ഗുജറാത്തിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം രൂപവരെ സബ്‌സിഡി
അഹമ്മദാബാദ്: പാസഞ്ചര്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി ഗുജറാത്ത്. ചൊവ്വാഴ്‌ച പ്രഖ്യാപിച്ച നയമനുസരിച്ച് സംസ്‌ഥാനത്തുനിന്ന് പാസഞ്ചര്‍ ഇലക്‌ട്രിക് വാഹനം വാങ്ങുന്നവർക്ക് സബ്‌സിഡിയായി 1.5...
കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
ന്യൂഡെൽഹി: രാജ്യത്തെ ഒന്നാംനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കാറുകളുടെ വില വർധിപ്പിക്കുമെന്ന് സൂചന. ജൂലൈ മുതൽ മാരുതി കാറുകളുടെ വർധിപ്പിച്ച വില നിലവിൽ വരുമെന്ന് ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട്...
പ്രീമിയം ടൂ വീലർ വാഹനങ്ങളുടെ വിൽപന വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട
ന്യൂഡെൽഹി: പ്രീമിയം ഇരുചക്ര വാഹനങ്ങളുടെ വില്‍പന ശൃംഖല വര്‍ധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. തങ്ങളുടെ പ്രീമിയം ബൈക്ക് വില്‍പ്പന ശൃംഖലയായ 'ബിഗ് വിംഗ്' വിപുലീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ചതായി ഹോണ്ട...
എംജിയുടെ പ്രതിമാസ വിൽപനയിൽ 60 ശതമാനത്തിന്റെ ഇടിവ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം എംജി ഹെക്റ്ററിന്റെ പ്രതിമാസ വില്‍പനയില്‍ 60 ശതമാനം ഇടിവ്. കഴിഞ്ഞ മാസം എംജിയുടെ 1016 യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിച്ചുവെന്ന് കമ്പനി പുറത്തുവിട്ട...
ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം പുനരാരംഭിച്ചു
ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം ഘട്ടം ഘട്ടമായി പുനരാരംഭിച്ച് ഹോണ്ട ഇന്ത്യ. അതിനൊപ്പം സമ്പൂര്‍ണ ലോക്ക്ഡൗണിൽപെട്ട് വലയുന്ന അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്‌സ്...
വാണിജ്യ വാഹനങ്ങളുടെ വാറണ്ടി, സൗജന്യ സർവീസ് കാലാവധികൾ നീട്ടിനൽകി ടാറ്റ
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വാറണ്ടിയുടെയും സൗജന്യ സർവീസിന്റെയും കാലാവധി നീട്ടി നൽകാൻ ടാറ്റയുടെ തീരുമാനം. ഏപ്രിൽ ഒന്ന് വരെ കാലാവധി ഉണ്ടായിരുന്ന വാണിജ്യ വാഹനങ്ങളുടെ സൗജന്യ സർവീസ്, വാറണ്ടി എന്നിവ ജൂൺ...
കോവിഡ്; സൗജന്യ സർവീസ് കാലയളവും, വാറണ്ടിയും നീട്ടി നൽകി ഹോണ്ട
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം ശക്‌തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങളുടെ സർവീസ് സംബന്ധിച്ച ആനുകൂല്യങ്ങളും വാറണ്ടിയും നീട്ടിനൽകുകയാണ് എല്ലാ വാഹന നിർമാണ കമ്പനികളും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ...





































