Mon, Jun 8, 2026
30.6 C
Dubai
Home Tags MALAYALAM AUTO NEWS

Tag: MALAYALAM AUTO NEWS

കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

ന്യൂഡെൽഹി: രാജ്യത്തെ ഒന്നാംനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കാറുകളുടെ വില വർധിപ്പിക്കുമെന്ന് സൂചന. ജൂലൈ മുതൽ മാരുതി കാറുകളുടെ വർധിപ്പിച്ച വില നിലവിൽ വരുമെന്ന് ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട്...

പ്രീമിയം ടൂ വീലർ വാഹനങ്ങളുടെ വിൽപന വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

ന്യൂഡെൽഹി: പ്രീമിയം ഇരുചക്ര വാഹനങ്ങളുടെ വില്‍പന ശൃംഖല വര്‍ധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. തങ്ങളുടെ പ്രീമിയം ബൈക്ക് വില്‍പ്പന ശൃംഖലയായ 'ബിഗ് വിംഗ്' വിപുലീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ചതായി ഹോണ്ട...

എംജിയുടെ പ്രതിമാസ വിൽപനയിൽ 60 ശതമാനത്തിന്റെ ഇടിവ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം എംജി ഹെക്റ്ററിന്റെ പ്രതിമാസ വില്‍പനയില്‍ 60 ശതമാനം ഇടിവ്. കഴിഞ്ഞ മാസം എംജിയുടെ 1016 യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിച്ചുവെന്ന് കമ്പനി പുറത്തുവിട്ട...

ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം പുനരാരംഭിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം ഘട്ടം ഘട്ടമായി പുനരാരംഭിച്ച് ഹോണ്ട ഇന്ത്യ. അതിനൊപ്പം സമ്പൂര്‍ണ ലോക്ക്ഡൗണിൽപെട്ട് വലയുന്ന അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്‌സ്...

വാണിജ്യ വാഹനങ്ങളുടെ വാറണ്ടി, സൗജന്യ സർവീസ് കാലാവധികൾ നീട്ടിനൽകി ടാറ്റ

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വാറണ്ടിയുടെയും സൗജന്യ സർവീസിന്റെയും കാലാവധി നീട്ടി നൽകാൻ ടാറ്റയുടെ തീരുമാനം. ഏപ്രിൽ ഒന്ന് വരെ കാലാവധി ഉണ്ടായിരുന്ന വാണിജ്യ വാഹനങ്ങളുടെ സൗജന്യ സർവീസ്, വാറണ്ടി എന്നിവ ജൂൺ...

കോവിഡ്; സൗജന്യ സർവീസ് കാലയളവും, വാറണ്ടിയും നീട്ടി നൽകി ഹോണ്ട

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം ശക്‌തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങളുടെ സർവീസ് സംബന്ധിച്ച ആനുകൂല്യങ്ങളും വാറണ്ടിയും നീട്ടിനൽകുകയാണ് എല്ലാ വാഹന നിർമാണ കമ്പനികളും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ...

കോവിഡ് വ്യാപനം; ഉൽപാദനം താൽക്കാലികമായി നിർത്തി റോയൽ എൻഫീൽഡ്

ചെന്നൈ: രാജ്യത്തെ മുൻനിര വാഹന നിർമാണ കമ്പനികളിൽ ഒന്നായ റോയൽ എൻഫീൽഡിന്റെ ചെന്നൈയിലെ നിർമാണ പ്ളാന്റുകൾ താൽക്കാലികമായി അടച്ചിടും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. ഇന്ന് മുതൽ മെയ്...

കോവിഡ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 6.5 കോടി അനുവദിച്ച് ഹോണ്ട ഫൗണ്ടേഷൻ

ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടുന്ന കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോണ്ട ഫൗണ്ടേഷന്‍ 6.5 കോടി രൂപ നീക്കിവച്ചു. കൂടാതെ ഹരിയാന, രാജസ്‌ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്,...
- Advertisement -