Wed, Jul 22, 2026
33.1 C
Dubai
Home Tags MALAYALAM AUTO NEWS

Tag: MALAYALAM AUTO NEWS

ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിൽപന സെപ്റ്റംബർ 8 മുതൽ ആരംഭിക്കും

ന്യൂഡെൽഹി: ഏറെ പ്രതീക്ഷയോടെ വാഹന പ്രേമികൾ കാത്തിരിക്കുന്ന ഒലയുടെ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളായ എസ്1, എസ്1 പ്രോ മോഡലുകളുടെ വിൽപന നാളെ മുതൽ ആരംഭിക്കും. എന്നാൽ ഒക്‌ടോബർ മാസത്തോടെ മാത്രമേ വാഹനത്തിന്റെ വിതരണം ആരംഭിക്കുകയുള്ളൂവെന്ന്...

സാങ്കേതിക തകരാർ; 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി

ന്യൂഡെൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വിളിക്കലുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി. 2018 മെയ് നാല് മുതല്‍ 2020 ഒക്‌ടോബര്‍ 27 വരെ വില്‍പന നടത്തിയ 1.8...

ഉൽപാദന ചിലവ് കൂടി; കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

ന്യൂഡെൽഹി: ഉൽപാദന ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ തിങ്കളാഴ്‌ച അറിയിച്ചു. കഴിഞ്ഞ ഒരു...

55 വർഷങ്ങൾ, 50 മില്യൺ വിൽപന; ചരിത്രം കുറിച്ച് ടൊയോട്ട ‘കൊറോള’

ന്യൂയോർക്ക്: വാഹന വിപണിയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ല് പിന്നിട്ട് ടൊയോട്ടയുടെ ഐക്കോണിക് മോഡലായ 'കൊറോള'. ഏകദേശം 55 വർഷം മുൻപ് ആദ്യമായി വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഇതുവരെയുള്ള വിൽപന 50 ദശലക്ഷം എന്ന...

ഉപഭോക്‌തൃ താൽപര്യം സംരക്ഷിച്ചില്ല; മാരുതി സുസുക്കിക്ക് 200 കോടി പിഴ

ന്യൂഡെൽഹി: ഉപഭോക്‌തൃ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവന്ന പരാതിയിൽ മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഡീലർമാർ ഉപഭോക്‌താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നത് മാരുതി വിലക്കുന്നുവെന്ന പരാതി...

രാജ്യത്ത് 1000ത്തോളം പുതിയ ഔട്ട്ലെറ്റുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി ഹോണ്ട

ന്യൂഡെൽഹി: രാജ്യത്ത് സാന്നിധ്യം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ആയിരം ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ...

ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളുടെ വിൽപന സെപ്റ്റംബറിൽ ആരംഭിക്കും

ന്യൂഡെൽഹി: വിൽപനയ്‌ക്ക്‌ എത്തുന്നതിന് മുൻപ് തന്നെ രാജ്യത്തെ ഇലക്‌ട്രിക്‌ ഇരുചക്ര വാഹന വിപണിയിൽ തരംഗം സൃഷ്‌ടിച്ച കമ്പനിയാണ് ഒല. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗ് സ്വീകരിച്ച നേട്ടവും...

രാജ്യത്ത് 3 ലക്ഷം വാഹനങ്ങളുടെ വിൽപന പൂർത്തിയാക്കി കിയ മോട്ടോഴ്‌സ്

ന്യൂഡെൽഹി: രാജ്യത്ത് വില്‍പന ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അതിവേഗം വളരുന്ന കാര്‍ നിര്‍മാണ കമ്പനികളിൽ ഒന്നായി മാറുകയാണ് കിയ മോട്ടോഴ്‌സ്. വിപണിയില്‍ എത്തിച്ചിരിക്കുന്ന മോഡലുകളെല്ലാം തന്നെ അതിവേഗം വിറ്റഴിക്കപ്പെട്ട ചരിത്രമുള്ള കിയക്ക്...
- Advertisement -