Tue, Feb 24, 2026
19 C
Dubai
Home Tags MALAYALAM AUTO NEWS

Tag: MALAYALAM AUTO NEWS

വിൽപനയിൽ മികച്ച നേട്ടം കൈവരിച്ച് എംജി മോട്ടോർസ് ഇന്ത്യ

ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ വാഹന വിൽപന വർധിപ്പിച്ച് എംജി മോട്ടോർസ് ഇന്ത്യ. 2021 സെപ്റ്റംബറിൽ 3,241 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചതെന്ന് വെള്ളിയാഴ്‌ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് കഴിഞ്ഞ...

ഇലക്‌ട്രിക്‌ വാഹനങ്ങളുടെ നികുതി കുറയ്‌ക്കണം; ആവശ്യവുമായി ഓഡി ഇന്ത്യ

ന്യൂഡെൽഹി: ടെസ്‌ലക്കും, ഹ്യുണ്ടായിക്കും പിന്നാലെ ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന ആവശ്യവുമായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാണ കമ്പനിയായ ഓഡി. 40 ശതമാനമായി നികുതിയിൽ കുറവ് വരുത്തണമെന്നാണ് ഓഡിയുടെ ആവശ്യമെന്ന് റിപ്പോർട്ടുകൾ...

ഇന്ത്യയിൽ എത്തിയിട്ട് 12 വർഷങ്ങൾ; ലംബോർഗിനി വിറ്റത് 300 യൂണിറ്റുകൾ

ന്യൂഡെൽഹി: ഇന്ത്യന്‍ വിപണിയില്‍ പുതിയ നാഴികക്കല്ല് കൈവരിച്ച് പ്രമുഖ പെർഫോമൻസ് കാര്‍ നിര്‍മാണ കമ്പനിയായ ലംബോര്‍ഗിനി. വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ രാജ്യത്തെ ഉപഭോക്‌താക്കള്‍ക്ക് വിതരണം ചെയ്‌തതായി ലംബോര്‍ഗിനി പ്രഖ്യാപിച്ചു. രാജ്യത്ത് വിൽപന...

ഓട്ടോമൊബൈൽ മൊത്തവ്യാപാരത്തെ പ്രതിസന്ധിയിലാക്കി ചിപ്പ് ക്ഷാമം

മുംബൈ: വ്യവസായത്തിൽ ഉടനീളമുള്ള ഉൽപാദന പ്രക്രിയകളെ ചിപ്പ് ക്ഷാമം ബാധിച്ചതിനാൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ മൊത്തവ്യാപാരം ഇടിഞ്ഞു. ഓഗസ്‌റ്റിൽ 11 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഏറ്റവും...

ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിൽപന സെപ്റ്റംബർ 8 മുതൽ ആരംഭിക്കും

ന്യൂഡെൽഹി: ഏറെ പ്രതീക്ഷയോടെ വാഹന പ്രേമികൾ കാത്തിരിക്കുന്ന ഒലയുടെ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളായ എസ്1, എസ്1 പ്രോ മോഡലുകളുടെ വിൽപന നാളെ മുതൽ ആരംഭിക്കും. എന്നാൽ ഒക്‌ടോബർ മാസത്തോടെ മാത്രമേ വാഹനത്തിന്റെ വിതരണം ആരംഭിക്കുകയുള്ളൂവെന്ന്...

സാങ്കേതിക തകരാർ; 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി

ന്യൂഡെൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വിളിക്കലുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി. 2018 മെയ് നാല് മുതല്‍ 2020 ഒക്‌ടോബര്‍ 27 വരെ വില്‍പന നടത്തിയ 1.8...

ഉൽപാദന ചിലവ് കൂടി; കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

ന്യൂഡെൽഹി: ഉൽപാദന ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ തിങ്കളാഴ്‌ച അറിയിച്ചു. കഴിഞ്ഞ ഒരു...

55 വർഷങ്ങൾ, 50 മില്യൺ വിൽപന; ചരിത്രം കുറിച്ച് ടൊയോട്ട ‘കൊറോള’

ന്യൂയോർക്ക്: വാഹന വിപണിയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ല് പിന്നിട്ട് ടൊയോട്ടയുടെ ഐക്കോണിക് മോഡലായ 'കൊറോള'. ഏകദേശം 55 വർഷം മുൻപ് ആദ്യമായി വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഇതുവരെയുള്ള വിൽപന 50 ദശലക്ഷം എന്ന...
- Advertisement -