Tag: MALAYALAM BUSINESS NEWS
കോവിഡ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 6.5 കോടി അനുവദിച്ച് ഹോണ്ട ഫൗണ്ടേഷൻ
ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടുന്ന കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോണ്ട ഫൗണ്ടേഷന്‍ 6.5 കോടി രൂപ നീക്കിവച്ചു. കൂടാതെ ഹരിയാന, രാജസ്‌ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്,...
വിപണി നഷ്‌ടത്തോടെ തുടങ്ങി; സെൻസെക്‌സ് 430 പോയിന്റ് ഇടിഞ്ഞു
മുംബൈ: ആഗോള വിപണികളിലെ ഇടിവ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്‌ടം നേരിട്ടു. സെൻസെക്‌സ് 430 പോയന്റ് നഷ്‌ടത്തിൽ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയുമെത്തി.
പണപ്പെരുപ്പം വർധിക്കുമെന്ന...
കോവിഡ് വ്യാപനം; രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനിൽ ഇടിവ്
ന്യൂഡെൽഹി: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ ഏപ്രില്‍ മാസത്തില്‍ വന്‍ ഇടിവ്. 27 ശതമാനം ഇടിവാണ് ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ രജിസ്‌ട്രേഷന്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു.
എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍...
കോവിഡ് ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്ക് ഐജിഎസ്‌ടി ഒഴിവാക്കി കേന്ദ്രം
ന്യൂഡെൽഹി: കോവിഡുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികൾക്കുള്ള ഐജിഎസ്‌ടി (ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ്) ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ജൂൺ 30 വരെയുള്ള ഇറക്കുമതികൾക്കാണ്...
3.75 ലക്ഷം കോടിയുടെ ഓഹരികൾ മടക്കി വാങ്ങാൻ ഒരുങ്ങി ഗൂഗിൾ
കാലിഫോർണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരിയുടമകളിൽനിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികൾ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടർച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ച...
തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണിയിൽ മുന്നേറ്റം
മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ബുധനാഴ്‌ച ഇന്ത്യന്‍ സൂചികകള്‍ 0.5 ശതമാനം മുന്നേറ്റം കുറിച്ചുകൊണ്ടാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 300 പോയിന്റ് കയറി...
ചരിത്രനേട്ടവുമായി കെഎംഎംഎൽ; കഴിഞ്ഞ വർഷം നേടിയത് 112 കോടിയുടെ ലാഭം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഓക്‌സിജൻ ഉൽപാദനത്തിൽ കേരളത്തിന് കൈത്താങ്ങാണ് സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനമായ കെഎംഎംഎൽ. ഈ പ്രതികൂല കാലഘട്ടത്തിലും അതിനെയൊക്കെ മറികടന്ന് 2020-21 സാമ്പത്തിക വർഷം 112 കോടി രൂപ ലാഭമുണ്ടാക്കി...
കോവിഡ് ആശങ്കകൾക്ക് വിട നൽകി വിപണി; തുടക്കം നേട്ടത്തോടെ
മുംബൈ: കോവിഡ് ആശങ്കകൾക്ക് താൽക്കാലികമായി വിട നൽകി ഓഹരിവിപണിയിൽ ഉണർവ്. അര ശതമാനം ഉയർച്ചയോടെയാണ് ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയത്. പിന്നീട് പകൽ പതിനൊന്നോടെ ക്രമമായി കയറി ഒന്നര ശതമാനം ഉയരത്തിൽ വരെയെത്തി....






































