Sat, Jan 24, 2026
17 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ്

ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഥാപ്പ കളത്തിൽ ഇറങ്ങിയിരുന്നില്ല. "അനിരുദ്ധ് ഥാപ്പ...

ടി-20 ലോകകപ്പിന് യുഎഇ വേദിയായേക്കും

ന്യൂഡെൽഹി: ടി-20 ലോകകപ്പിന് വേദിയാകാനുള്ള ഇന്ത്യൻ മോഹങ്ങള്‍ക്ക് തിരിച്ചടി. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കോവിഡ് വ്യാപനം ലോകകപ്പ് ഇന്ത്യക്ക് നഷ്‌ടപ്പെടുത്തിയേക്കും എന്നാണ് സൂചനകൾ. യുഎഇയിലും ഒമാനിലുമായി ലോകകപ്പ് നടത്തുന്നതിന് ബിസിസിഐ ഐസിസിയോട് തങ്ങളുടെ...

യൂറോ സൗഹൃദ മൽസരങ്ങൾ; ഇറ്റലിക്ക് ജയം, സ്‌പെയിനും പോർച്ചുഗലും സമനിലയിൽ പിരിഞ്ഞു

പോർട്ടോ: യൂറോ കപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോൾ മൽസരങ്ങളിൽ സ്‌പെയിനും പോർച്ചുഗലും സമനിലയിൽ പിരിഞ്ഞപ്പോൾ ഇറ്റലിക്ക് തകർപ്പൻ ജയം. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന സ്‌പെയിൻ-പോർച്ചുഗൽ പോരാട്ടത്തിന് പ്രതീക്ഷിച്ചത്ര വേഗമുണ്ടായില്ല....

ലോകകപ്പ് യോഗ്യത; മിശിഹായുടെ ഗോളും തുണയായില്ല, അർജന്റീനയ്‌ക്ക് സമനില

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത മൽസരത്തിൽ കരുത്തരായ അർജന്റീനയ്‌ക്ക് സമനില. ചിലിക്കെതിരായ മൽസരത്തിൽ ലയണൽ മെസിയുടെ ഗോളിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ...

യൂറോ സൗഹൃദ മൽസരങ്ങൾ; ഫ്രാൻസിനും ഇംഗ്‌ളണ്ടിനും ജയം

ലണ്ടൻ: യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മൽസരങ്ങളിൽ കരുത്തരായ ഇംഗ്ളണ്ടിനും ഫ്രാൻസിനും മികച്ച വിജയം. വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫ്രാൻസ് തോൽപിച്ചത്. കിലിയൻ എംബപെ, അന്റോണിയോ ഗ്രീസ്‌മാൻ, ഉസ്‌മാന്‍ ഡെംബലെ...

ഏകദിന, ടി-20 ലോകകപ്പുകളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തും; ഐസിസി

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലും ഏകദിന, ടി-20 ലോകകപ്പിലും സുപ്രധാന തീരുമാനങ്ങളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). എട്ടു ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ട്രോഫി തിരിച്ചെത്തുന്നതിനൊപ്പം ഏകദിന, ടി-20 ലോകകപ്പിൽ രാജ്യങ്ങളുടെ എണ്ണവും...

ഇംഗ്‌ളണ്ട് പര്യടനം; ബുമ്രയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്

ന്യൂഡെൽഹി: ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ളണ്ട് പര്യടനത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. പാതിവഴിയിൽ മുടങ്ങിപ്പോയ ഐപിഎൽ സൃഷ്‌ടിച്ച ശൂന്യത നികത്താൻ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പും, ഇംഗ്ളണ്ടിന് എതിരായ ടെസ്‌റ്റ് പരമ്പരയുമാണ് ആരാധകർക്ക് മുൻപിലുള്ളത്....

കോപ്പ അമേരിക്ക; ഇക്കുറി ബ്രസീൽ വേദിയാകും

റിയോ ഡി ജനീറോ: ഈ വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റിന് ബ്രസീൽ വേദിയാകും. അർജന്റീന-കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്‌തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങൾക്ക് പകരമാണ് ബ്രസീലിനെ വേദിയാക്കിയത്. ¡La CONMEBOL...
- Advertisement -