Tag: MALAYALAM SPORTS NEWS
മറഡോണയുടെ മരണം; സൈക്യാട്രിസ്‌റ്റിന്റെ വീട്ടിലും റെയ്‌ഡ്
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ചികിൽസ സംഘത്തിലുണ്ടായിരുന്ന സൈക്യാട്രിസ്‌റ്റിന്റെ വീട്ടിലും റെയ്‌ഡ്. മറഡോണയുടെ സൈക്യാട്രിസ്‌റ്റ് അഗസ്‌റ്റിന കോസോചോവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്‌ഡ് നടന്നത്. മറഡോണയുടെ മരണത്തിന് പിന്നിൽ...
മറഡോണയുടെ മരണത്തിൽ പിഴവ് സംഭവിച്ചിട്ടില്ല; ഡോക്‌ടർ ലിയോപോൾഡോ ലുക്വി
ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ഡോക്‌ടർ ലിയോപോൾഡോ ലുക്വി. ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിൽസകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്‌ടര്‍ ലുക്വി പറഞ്ഞു. അന്വേഷണത്തോട്...
മറഡോണയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം; ഡോക്‌ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്‌ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി....
കശ്‌മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് സുരേഷ് റെയ്‌ന
ശ്രീനഗർ: ജമ്മു കശ്‍മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ജമ്മു കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി താരം കൂടിക്കാഴ്‌ച നടത്തി. ജമ്മു കശ്‌മീർ സ്‌പോർട്‌സ്...
ചാമ്പ്യൻസ് ലീഗ്; ചെൽസി, ബാഴ്‌സ, യുവന്റൻസ് ഇന്നിറങ്ങും
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് നാലാം റൗണ്ട് മൽസരങ്ങൾ ഇന്ന് ആരംഭിക്കും. പ്രമുഖ ടീമുകളായ ബാഴ്‌സലോണ, ചെൽസി, യുവന്റൻസ്, പിഎസ്‌ജി ടീമുകൾക്ക് ഇന്ന് മൽസരമുണ്ട്. ആദ്യ മൂന്ന് കളിയും ജയിച്ച ബാഴ്‌സലോണ ഗ്രൂപ്പ്...
ചാമ്പ്യൻസ് ലീഗ്; മെസ്സി കളിക്കില്ല
ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയും ഡൈനാമോ കീവും തമ്മിൽ ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന മൽസരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കില്ല. മെസ്സിയും സഹതാരം ഡിജോങ് ഫ്രൻകിയും മൽസരത്തിന് ഇറങ്ങില്ലെന്ന് ബാഴ്‌സലോണ അധികൃതർ അറിയിച്ചു....
ലാലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടം; ബാഴ്‌സലോണ അത്‌ലറ്റിക്കോയെ നേരിടും
മാഡ്രിഡ്: ലാലിഗയിൽ ഇന്ന് കരുത്തരുടെ പോരാട്ടം. എട്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്ന ബാഴ്‌സലോണക്ക് അത്‌ലറ്റിക്കോയാണ് എതിരാളികൾ. സൂപ്പർ താരം ലൂയീസ് സുവാരസ് തന്റെ മുൻ ക്ളബിനെ നേരിടാൻ ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
സുവാരസിന്റെ അസാന്നിധ്യം...
യുവേഫ നേഷൻസ് ലീഗിൽ കരുത്തരുടെ പോരാട്ടം; ഫ്രാൻസും പോർച്ചുഗലും നേർക്കുനേർ
ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ ഫ്രാൻസും പോർച്ചുഗലും ഏറ്റുമുട്ടും. ഇന്ന് രാത്രിയാണ് മൽസരം. യുവേഫ നേഷൻസ് ലീഗിൽ നോക്കൗട്ട് ഘട്ടത്തിലെ സ്‌ഥാനം ലക്ഷ്യമിട്ടാണ് ലോക ചാമ്പ്യൻമാരായ ഫ്രാൻസും യൂറോപ്യൻ ചാമ്പ്യൻമാരായ...