Thu, Apr 25, 2024
25.8 C
Dubai
Home Tags Mayookha Johny_Death Threat

Tag: Mayookha Johny_Death Threat

ബലാൽസംഗ കേസ്; മയൂഖയുടെ പരാതിയിൽ ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പോലീസ് റിപ്പോർട്

തൃശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന കായികതാരം മയൂഖ ജോണിയുടെ പരാതിയിൽ ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്‌ത്രീയ തെളിവുകളില്ലെന്നും സാഹചര്യ തെളിവുകൾ വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച...

സുഹൃത്തിന്റെ ബലാൽസംഗ പരാതി തുറന്ന് പറഞ്ഞു; മയൂഖ ജോണിക്കെതിരെ കേസ്

തൃശൂർ: കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാൽസംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞതിനാണ് അപകീർത്തിക്കേസ്‌ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പോലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം...

മയൂഖ ജോണിക്ക് വധഭീഷണി; ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: മയൂഖ ജോണിക്ക് വധഭീഷണി. ബലാൽസംഗ കേസുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ഭീഷണി സന്ദേശം. ഊമ കത്തിലൂടെയായിരുന്നു വധഭീഷണി. കത്തിന്റെ ഉറവിടം വ്യക്‌തമല്ല. നേരത്തേ, തന്റെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് മയൂഖ തുറന്ന് പറഞ്ഞിരുന്നു....
- Advertisement -