Tag: medical negligence
കുത്തിവെപ്പ് എടുത്തവർക്ക് പാർശ്വഫലം; രണ്ടു ജീവനക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് നൽകിയതിനെ തുടർന്ന് 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് എതിരെ നടപടി. നഴ്‌സിങ് ഓഫീസറെയും ഗ്രേഡ്-2 അറ്റൻഡറെയുമാണ് സസ്‌പെൻഡ് ചെയ്‌തത്. കൊല്ലം ജില്ലാ...
ശസ്‌ത്രക്രിയക്ക് കൈക്കൂലി; ഡോ. ഷെറി ഐസക്കിനെ സസ്‌പെൻഡ് ചെയ്‌തു
തൃശൂർ: കൈക്കൂലി കേസിൽ അറസ്‌റ്റിലായ ഡോക്‌ടർ ഷെറി ഐസക്കിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്‌ടറാണ് ഷെറി ഐസക്ക്. കഴിഞ്ഞ ദിവസമാണ് ശസ്‌ത്രക്രിയ നടത്താൻ കൈക്കൂലി...
നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം; റിപ്പോർട് തേടി ആരോഗ്യമന്ത്രി
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയ ഒന്നരവയസുകാരി മരിച്ച സംഭവത്തിൽ റിപ്പോർട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിൽസ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞു മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്...
കാലുമാറി ശസ്‌ത്രക്രിയ; ഡോക്‌ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: കാലുമാറി ശസ്‌ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട് നാഷണൽ ആശിപത്രിയിലെ ഡോക്‌ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡോ. ബെഹിർബാൻ ചികിൽസാ പിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രോഗിയുടെ ബന്ധുക്കൾ നാഷണൽ ആശുപത്രി...
നവജാത ശിശുവും അമ്മയും മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിക്ക് ചികിൽസാ പിഴവ്...
കൊല്ലത്ത് പ്രസവത്തിനിടെ യുവതിയുടെ മരണം; നവജാത ശിശുവിനെയും രക്ഷിക്കാനായില്ല
കൊല്ലം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൊല്ലം അഷ്‌ടമുടി സഹകരണ ആശുപത്രിയിലെ ചികിൽസാ പിഴവാണ് മരണകാരണം എന്നാണ്...
നെയ്യാറ്റിൻകര ആശുപത്രിയിൽ വീണ്ടും വീഴ്‌ച; സൂചി ഒടിഞ്ഞ് കുഞ്ഞിന്റെ കാലിൽ തറച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ വീണ്ടും ചികിൽസാ വീഴ്‌ച. കുഞ്ഞിന്റെ കാലിൽ കുത്തിയ സൂചി ഒടിഞ്ഞ് തറച്ചു. ഡ്രിപ് ഇടാൻ കുത്തിയ സൂചിയാണ് ഒടിഞ്ഞ് കയറിയത്. ബുധനാഴ്‌ച പനി ബാധിച്ച് ചികിൽസ തേടി...
നെയ്യാറ്റിൻകര ആശുപത്രിയിൽ നവജാതശിശു നിലത്ത് വീണു; പരാതി
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നാല് ദിവസം പ്രായമായ ആൺകുഞ്ഞ് നിലത്ത് വീണതായി പരാതി. സുരേഷ്- ഷീല ദമ്പതികളുടെ കുട്ടിയാണ് നിലത്ത് വീണത്. കുഞ്ഞിന്റെ തലക്കേറ്റ പരിക്ക് ഗുരുതരമല്ല. നിലവിൽ എസ്‌എടി ആശുപത്രിയിലേക്ക്...






































