Wed, Apr 24, 2024
31.8 C
Dubai
Home Tags Medical negligence_Maradona death

Tag: medical negligence_Maradona death

മറഡോണയുടെ മരണം; എട്ട് മെഡിക്കല്‍ സ്‌റ്റാഫുകള്‍ വിചാരണ നേരിടണം

അര്‍ജന്റീന: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗത്തിലെ എട്ട് ഉദ്യോഗസ്‌ഥര്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ്. മറഡോണയുടെ പരിചാരകരായ എട്ട് പേരാണ് കോടതിയില്‍ വിചാരണ നേരിടേണ്ടത്. തലച്ചോറിലെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം...

മറഡോണയുടെ മരണം; സൈക്യാട്രിസ്‌റ്റിന്റെ വീട്ടിലും റെയ്‌ഡ്‌

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ചികിൽസ സംഘത്തിലുണ്ടായിരുന്ന സൈക്യാട്രിസ്‌റ്റിന്റെ വീട്ടിലും റെയ്‌ഡ്‌. മറഡോണയുടെ സൈക്യാട്രിസ്‌റ്റ് അഗസ്‌റ്റിന കോസോചോവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്‌ഡ് നടന്നത്. മറഡോണയുടെ മരണത്തിന് പിന്നിൽ...

മറഡോണയുടെ മരണത്തിൽ പിഴവ് സംഭവിച്ചിട്ടില്ല; ഡോക്‌ടർ ലിയോപോൾഡോ ലുക്വി

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്ക്  ഉത്തരവാദിത്തമില്ലെന്ന് ഡോക്‌ടർ ലിയോപോൾഡോ ലുക്വി. ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിൽസകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്‌ടര്‍  ലുക്വി പറഞ്ഞു. അന്വേഷണത്തോട്...

മറഡോണയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം; ഡോക്‌ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്‌

‌ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്‌ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി....
- Advertisement -