Sun, Sep 6, 2026
35 C
Dubai
Home Tags Meta

Tag: Meta

മുഖ്യമന്ത്രിയുടെ പോസ്‌റ്റുകൾ നീക്കം ചെയ്‌തു; മെറ്റയ്‌ക്കും ഐടി മന്ത്രാലയത്തിനും കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്‌റ്റുകൾ നീക്കം ചെയ്‌ത സംഭവത്തിൽ ഇടപെട്ട് സർക്കാർ. പോസ്‌റ്റുകൾ നീക്കം ചെയ്‌തതിനെതിരെ മെറ്റയ്‌ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി...

പോസ്‌റ്റുകൾ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവ് മൂലം, ആരും നിർദ്ദേശിച്ചില്ല; മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്‌ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്‌റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ വിശദീകരണവുമായി മെറ്റ. പോസ്‌റ്റുകൾ നീക്കം ചെയ്‌തത്‌ ആരുടെയും നിർദ്ദേശ പ്രകാരമല്ലെന്നും കമ്പനിയുടെ...

മോദിയുടെ വീഡിയോ നീക്കം ചെയ്‌ത സംഭവം; മെറ്റ മേധാവി ക്ഷമാപണം നടത്തണം

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്‌ത സംഭവത്തിൽ മെറ്റ മേധാവി മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം...

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് അധിക്ഷേപ പോസ്‌റ്റുകൾ; മെറ്റ മേധാവിക്കെതിരെ കേസ്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് വ്യാജവും അധിക്ഷേപകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റ ഇന്ത്യ മേധാവിക്കെതിരെയും നിരവധി സാമൂഹിക മാദ്ധ്യമ അക്കൗണ്ട് ഉടമകൾക്കും എതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് കേസ് രജിസ്‌റ്റർ...

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്‌ത സംഭവം; ക്ഷമാപണവുമായി മെറ്റ

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്ക് നീക്കിയതിൽ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ...

‘നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാം’; വാട്‌സ് ആപ്പിനോട് സുപ്രീം കോടതി

ന്യൂഡെൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടുപോകാൻ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിനും മാതൃകമ്പനിയായ മെറ്റയ്‌ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും...

വാട്‌സ് ആപ്, ഇൻസ്‌റ്റഗ്രാം ആപ്പുകളിലെ എഐ ചാറ്റ് ഫീച്ചറുകൾ; കുട്ടികൾക്ക് നിയന്ത്രണം

ന്യൂഡെൽഹി: വാട്‌സ് ആപ്, ഇൻസ്‌റ്റഗ്രാം ആപ്പുകളിലെ എഐ ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം. സോഷ്യൽ മീഡിയകളിൽ എഐ ഉപയോഗിച്ച് സാങ്കൽപ്പിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിക്കാൻ ഇനിമുതൽ പ്രായപൂർത്തിയാകണം. ഉപഭോക്‌താക്കൾക്ക് അവരുടെ പേരിൽ...

മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ നിർത്തലാക്കുന്നു, അറിയിപ്പുകൾ വന്നു തുടങ്ങി

വിൻഡോസിനും മാക്കിനും ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ് നിർത്തലാക്കാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ സ്‌ഥാപനമായ മെറ്റ. ഡിസംബർ 15 മുതൽ ഔദ്യോഗികമായി ഇവ നിർത്തലാക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചു. ഈ തീയതിക്ക് ശേഷം സന്ദേശമയക്കലിനായി ഉപയോക്‌താക്കളെ...
- Advertisement -