Tag: Mid Day Meal Karnataka
ഉച്ച ഭക്ഷണത്തിൽ ചത്തപല്ലി; കർണാടകയിൽ 80 വിദ്യാർഥികൾ ചികിൽസ തേടി
ബംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിലെ സർക്കാർ സ്‌കൂളിൽ കുട്ടികൾക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തി. 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്‌ഥ്യങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് ഉച്ചഭക്ഷണം കഴിച്ച മുഴുവൻ വിദ്യാർഥികളെയും ആശുപത്രിയിലേക്ക്...