Tue, Oct 21, 2025
31 C
Dubai
Home Tags Milma

Tag: Milma

ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുമെന്ന് മിൽമ

കോഴിക്കോട്: മലബാര്‍ മേഖലയിലെ പാൽസംഭരണം നാളെ മുതൽ പുനരാരംഭിക്കുമെന്ന് മിൽമ. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പ്രതിനിധികൾ...

മലബാർ മേഖലയിൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കും; മിൽമ

പാലക്കാട്: മലബാർ മേഖലയിൽ ഇന്ന് മുതൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് മിൽമ. ക്ഷീര സംഘങ്ങളിൽ നിന്നും 80 ശതമാനം പാൽ സംഭരിക്കാൻ തീരുമാനിച്ചതായി മിൽമ മലബാർ മേഖലാ യൂണിയൻ...

കർണാടകയിൽ നിന്നും പാലുമായി വാഹനങ്ങൾ ജില്ലയിൽ; അതിർത്തിയിൽ തടഞ്ഞ് കർഷകർ

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ജില്ലയിലേക്ക് പാലുമായി എത്തിയ വാഹനം അതിർത്തിയിൽ ക്ഷീര കർഷകർ തടഞ്ഞു. കഴിഞ്ഞ ദിവസമാണ് മുത്തങ്ങയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്‌റ്റിന് സമീപം വാഹനം തടഞ്ഞത്. പള്ളിക്കുന്നിലെ സ്വകാര്യ പാൽവിതരണ...

ക്ഷീര കർഷകരുടെ പ്രതിസന്ധി; മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റുമതി ചെയ്യുമെന്ന് മിൽമ

തിരുവനന്തപുരം : സംസ്‌ഥാനത്തെ 6 വടക്കൻ ജില്ലകളിൽ നിന്നുള്ള പാൽ സംഭരണം നിർത്തിയതോടെ കർഷകർക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ നടപടിയുമായി മിൽമ. ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാനായി മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റി അയക്കാനാണ്...

പാൽ സംഭരണം വെട്ടിക്കുറച്ച് മിൽമ; ഇന്ന് മുതൽ മലബാറിൽ നിന്നും ഉച്ചക്ക് ശേഷം ശേഖരിക്കില്ല

പാലക്കാട് : ലോക്ക്ഡൗണിനെ തുടർന്ന് പാൽ വിപണനം കുറഞ്ഞ സാഹചര്യത്തിൽ മലബാർ മേഖലയിൽ നിന്നുള്ള പാൽ സംഭരണം വെട്ടിച്ചുരുക്കി മിൽമ. ഇതോടെ ഇന്ന് മുതൽ മലബാർ മേഖലയിൽ നിന്നും മിൽമ ഉച്ച കഴിഞ്ഞുള്ള...

വഞ്ചിതരാകരുത്; ജോലി വാഗ്‌ദാനം ചെയ്യുന്നവരെ സൂക്ഷിക്കണമെന്ന് മില്‍മ

കോഴിക്കോട്: ജോലി വാഗ്‌ദാനം ചെയ്‌ത്‌ പലതരം തട്ടിപ്പുകള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മില്‍മ. ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്നും മില്‍മാ മലബാര്‍ മേഖലാ യൂണിയന്‍ അറിയിച്ചു. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ നിയമനം...

ഇനി കട കെഎസ്ആര്‍ടിസി ബസിലും

തിരുവനന്തപുരം: ഉപയോഗശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ പൊടിതട്ടിയെടുത്ത്, പുത്തന്‍ സ്റ്റാളുകളാക്കി മാറ്റുന്ന പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം. മില്‍മ ഏറ്റെടുത്ത 'കെഎസ്ആര്‍ടിസി കട' പഴവങ്ങാടിയില്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനത്തെ ആദ്യ കെഎസ്ആര്‍ടിസി സ്റ്റാളാണിത്....

പ്രതിസന്ധി ആയുധമായി; കോവിഡ് കാലത്ത് മില്‍മക്ക് കൈനിറയെ ലാഭം

കൊച്ചി : കോവിഡ് വ്യാപനം നമുക്ക് ചുറ്റുമുള്ള ഒട്ടുമിക്ക വ്യാപാരങ്ങളെയും ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വരാന്‍ ഉള്ള പണിപ്പുരയില്‍ തന്നെയാണ്. ഈ സമയത്താണ് കോവിഡ് കാലത്ത് തങ്ങളുടെ വരുമാനം ഉയര്‍ന്ന...
- Advertisement -