Thu, May 2, 2024
31.5 C
Dubai
Home Tags Milma

Tag: Milma

മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു

തിരുവനന്തപുരം: മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു. കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ച് (പച്ച കവർ) അരലിറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായാണ് വർധിപ്പിച്ചിരുന്നത്. അതേസമയം, കൊഴുപ്പ്...

സംസ്‌ഥാനത്ത്‌ മിൽമ പാലിന് വീണ്ടും വില കൂടി; നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാലിന് വീണ്ടും വില കൂട്ടി. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. മിൽമ റിച്ച് കവർ പാലിന് 29 രൂപ ആയിരുന്നു. ഇനി അത് 30...

പാല്‍ വില 5 രൂപവരെ കൂട്ടിയേക്കും; മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പാൽ വില 5 രൂപവരെ കൂട്ടിയേക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്‌ഥയാണെന്നും മന്ത്രി. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുളളില്‍ തീരുമാനം വ്യക്‌തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ലിറ്ററിന്...

പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ; സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി

തിരുവനന്തപുരം: വിലക്കയറ്റം മൂലം കുടുംബ ബജറ്റ് താളം തെറ്റിയ സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് മിനിമം അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ആവശ്യം. മിൽമ എറണാകുളം...

പാൽവില കൂട്ടില്ല, കർഷകർക്ക് മെച്ചമുണ്ടാകുന്ന പദ്ധതികൾ നടപ്പാക്കും; മിൽമ

പാലക്കാട്: സംസ്‌ഥാനത്ത് പാൽ വില കൂട്ടില്ലെന്ന് വ്യക്‌തമാക്കി മിൽമ ചെയർമാൻ കെഎസ് മണി. നിലവിൽ കോവിഡ് വ്യാപനം ക്ഷീര കർഷകരെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ടെന്നും, ഇത് മറികടക്കുന്നതിനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകിയെന്നും മിൽമ...

ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോൽസാഹിപ്പിക്കും; മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോൽസാഹിപ്പിക്കാനും ആട്ടിന്‍ പാല്‍ ഉപയോഗം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. പാറശാല പരശുവയ്‌ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടു വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചശേഷം...

മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചാരണം തെറ്റ്; മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി ചിഞ്ചു റാണി. പാല്‍ സംഭരണത്തില്‍ രാജ്യത്ത് പരമാവധി വില നല്‍കുന്ന സംസ്‌ഥാനമാണ് കേരളം. കൂടാതെ പാല്‍ മിച്ചസംസ്‌ഥാനമെന്ന പദവിയുടെ തൊട്ടരികില്‍ നില്‍ക്കുകയാണ്....

ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുമെന്ന് മിൽമ

കോഴിക്കോട്: മലബാര്‍ മേഖലയിലെ പാൽസംഭരണം നാളെ മുതൽ പുനരാരംഭിക്കുമെന്ന് മിൽമ. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പ്രതിനിധികൾ...
- Advertisement -