Tag: Milma
പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ; സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി
തിരുവനന്തപുരം: വിലക്കയറ്റം മൂലം കുടുംബ ബജറ്റ് താളം തെറ്റിയ സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് മിനിമം അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ആവശ്യം.
മിൽമ എറണാകുളം...
പാൽവില കൂട്ടില്ല, കർഷകർക്ക് മെച്ചമുണ്ടാകുന്ന പദ്ധതികൾ നടപ്പാക്കും; മിൽമ
പാലക്കാട്: സംസ്‌ഥാനത്ത് പാൽ വില കൂട്ടില്ലെന്ന് വ്യക്‌തമാക്കി മിൽമ ചെയർമാൻ കെഎസ് മണി. നിലവിൽ കോവിഡ് വ്യാപനം ക്ഷീര കർഷകരെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ടെന്നും, ഇത് മറികടക്കുന്നതിനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകിയെന്നും മിൽമ...
ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോൽസാഹിപ്പിക്കും; മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോൽസാഹിപ്പിക്കാനും ആട്ടിന്‍ പാല്‍ ഉപയോഗം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. പാറശാല പരശുവയ്‌ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടു വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചശേഷം...
മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചാരണം തെറ്റ്; മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി ചിഞ്ചു റാണി. പാല്‍ സംഭരണത്തില്‍ രാജ്യത്ത് പരമാവധി വില നല്‍കുന്ന സംസ്‌ഥാനമാണ് കേരളം. കൂടാതെ പാല്‍ മിച്ചസംസ്‌ഥാനമെന്ന പദവിയുടെ തൊട്ടരികില്‍ നില്‍ക്കുകയാണ്....
ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുമെന്ന് മിൽമ
കോഴിക്കോട്: മലബാര്‍ മേഖലയിലെ പാൽസംഭരണം നാളെ മുതൽ പുനരാരംഭിക്കുമെന്ന് മിൽമ. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പ്രതിനിധികൾ...
മലബാർ മേഖലയിൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കും; മിൽമ
പാലക്കാട്: മലബാർ മേഖലയിൽ ഇന്ന് മുതൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് മിൽമ. ക്ഷീര സംഘങ്ങളിൽ നിന്നും 80 ശതമാനം പാൽ സംഭരിക്കാൻ തീരുമാനിച്ചതായി മിൽമ മലബാർ മേഖലാ യൂണിയൻ...
കർണാടകയിൽ നിന്നും പാലുമായി വാഹനങ്ങൾ ജില്ലയിൽ; അതിർത്തിയിൽ തടഞ്ഞ് കർഷകർ
സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ജില്ലയിലേക്ക് പാലുമായി എത്തിയ വാഹനം അതിർത്തിയിൽ ക്ഷീര കർഷകർ തടഞ്ഞു. കഴിഞ്ഞ ദിവസമാണ് മുത്തങ്ങയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്‌റ്റിന് സമീപം വാഹനം തടഞ്ഞത്. പള്ളിക്കുന്നിലെ സ്വകാര്യ പാൽവിതരണ...
ക്ഷീര കർഷകരുടെ പ്രതിസന്ധി; മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റുമതി ചെയ്യുമെന്ന് മിൽമ
തിരുവനന്തപുരം : സംസ്‌ഥാനത്തെ 6 വടക്കൻ ജില്ലകളിൽ നിന്നുള്ള പാൽ സംഭരണം നിർത്തിയതോടെ കർഷകർക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ നടപടിയുമായി മിൽമ. ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാനായി മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റി അയക്കാനാണ്...




































