Fri, May 3, 2024
24.8 C
Dubai
Home Tags Murder Attemt Case

Tag: Murder Attemt Case

പാലിയേക്കര ടോൾ പ്‌ളാസയിൽ ജീവനക്കാരനെ കുത്തിയ കേസ്; 4 പേർ പിടിയിൽ

ചാലക്കുടി: പാലിയേക്കര ടോൾ പ്‌ളാസയിൽ ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ. ടോൾ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികളെ ചാലക്കുടി ഡിവൈഎസ്‌പി സിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്...

ഒറ്റപ്പാലത്ത് ‘കൂടത്തായി’ മോഡലിൽ കൊലപാതക ശ്രമം; യുവതിക്ക് തടവുശിക്ഷ

ഒറ്റപ്പാലം: ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ച് വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലയെയാണ്...

പണമിടപാട് തർക്കം; പെരുമ്പാവൂരിൽ യുവാവിന് നേരെ കൊലപാതക ശ്രമം

കൊച്ചി: പെരുമ്പാവൂർ തുരുത്തിയിൽ പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സുഹൃത്ത് എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിവച്ചു. തുരുത്തി പുനത്തിൽകുടി സന്ദീപ് എന്ന വിഷ്‌ണുവിനാണ് വെടിയേറ്റത്. സുഹൃത്ത് തുരുത്തിമാലിൽ ഹിരണിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കഴുത്തിന്...

കൊലപാതക ശ്രമം; രണ്ട്‌ ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ

കൂത്തുപറമ്പ്: സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ പാനൂർ കെസി മുക്കിൽ കല്ലുള്ള പറമ്പത്ത് അശ്വിൻ സുരേന്ദ്രൻ (32), കുറ്റേരി കരോള്ളതിൽ റോഷിൻ (29) എന്നിവരാണ് പിടിയിലായത്. സിപിഎം...
- Advertisement -