Mon, Sep 7, 2026
35 C
Dubai
Home Tags Name Change

Tag: Name Change

ഇനി ‘കേരള’ അല്ല ‘കേരളം’; പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി

ന്യൂഡെൽഹി: സംസ്‌ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കാനുള്ള ബില്ല് രാജ്യസഭയും കടന്നു. ഇന്നലെ ബിൽ ലോക്‌സഭ പാസാക്കിയിരുന്നു. ഇരു സഭകളും ബിൽ പാസാക്കിയതോടെ വീണ്ടും രാഷ്‌ട്രപതിയുടെ അനുമതിക്കായി അയക്കും. ഇതിൽ രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോടെ ഭരണഘടനയുടെ...

‘കേരള’ എന്നതിന് പകരം ഇനി ‘കേരളം’; ബില്ല് ലോക്‌സഭ പാസാക്കി

ന്യൂഡെൽഹി: സംസ്‌ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ചർച്ചകൾ ഒന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ്...

‘കേരള’ എന്നതിന് പകരം ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നത് മാറ്റി 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് രാഷ്‌ട്രപത്രി നിയമസഭയ്‌ക്ക് അയക്കും. സഭയുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും....

അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കാൻ നിര്‍ദേശവുമായി മുനിസിപ്പല്‍ കോര്‍പറേഷന്‍

ന്യൂഡെൽഹി: രാജ്യത്തിന്റെ പേരുമാറ്റാനുള്ള നടപടിക്ക് മുന്നോടിയായെന്നോണം പരീക്ഷണഘട്ടമെന്ന നിലക്ക് കഴിഞ്ഞ 9 വർഷത്തിനിടയിൽ മാറിയത് അൻപതോളം സ്‌ഥലങ്ങളുടെ പേരുകളാണ്. മഹാരാഷ്‌ട്രയിൽ ഔറംഗബാദിനെ ഛത്രപതി സംഭാജിനഗറാക്കിയും ഒസ്‌മാനാബാദിനെ ധാരാശിവ് ആക്കിയും അലഹബാദിനെ പ്രയാഗ്‌രാജ് ആക്കിയും...

അലഹബാദ് ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന ഹരജി കോടതി തള്ളി

ലക്‌നൗ: അലഹബാദ് ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി സ്വമേധയാ തള്ളി. കോടതിയുടെ പേര് പ്രയാഗ്‌രാജ് ഹൈക്കോടതിയെന്നോ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെന്നോ പുനര്‍ നാമകരണം ചെയ്യണം എന്നായിരുന്നു പൊതുതാത്പര്യ ഹരജിയിലെ ആവശ്യം. ലക്‌നൗ...
- Advertisement -