Sun, Apr 28, 2024
36 C
Dubai
Home Tags Nedumudi venu

Tag: nedumudi venu

നെടുമുടി വേണുവിന്റെ വിയോഗം സിനിമാ ലോകത്തിന്റെ നഷ്‌ടം; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയ്‌ക്കും സംസ്‌കാരിക ലോകത്തിനും നഷ്‌ടമാണെന്ന് മോദി ട്വീറ്റ് ചെയ്‌തു. 'വൈവിധ്യമാർന്ന നടനായിരുന്നു നെടുമുടി വേണു. അദ്ദേഹം...

നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്; അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനം

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങ്. ഇന്നലെ വൈകുന്നേരത്തോടെ ആണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്. രാവിലെ...

നെടുമുടി വേണുവിന്റെ വിയോഗം; അനുശോചിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. നാടകങ്ങളിലും സിനിമയിലും...

നടൻ നെടുമുടി വേണുവിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. നിലവിൽ കിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കുമെന്ന് മന്ത്രി...

അവസാന സിനിമയിലും ഒന്നിച്ച്; നഷ്‌ടമായത് വല്യേട്ടനെയെന്ന് പ്രിയദർശൻ

തിരുവനന്തപുരം: അന്തരിച്ച അതുല്യ കലാകാരൻ നെടുമുടി വേണുവിനെ അനുസ്‌മരിച്ച് സംവിധായകൻ പ്രിയദർശൻ. നഷ്‌ടപ്പെട്ടത് ജ്യേഷ്‌ഠതുല്യനായ വ്യക്‌തിയെയാണെന്ന് പ്രിയദർശൻ പറഞ്ഞു. മുപ്പതിലേറെ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്‌ത ആദ്യത്തെ സിനിമയായ പൂച്ചയ്‌ക്കൊരു...

നെടുമുടി വേണു വിടവാങ്ങി; മൺമറഞ്ഞത് അഭ്രപാളിയിലെ അനശ്വരനടൻ

തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനൻമാരായ അഭിനേതാക്കളിൽ ഒരാളായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദേഹാസ്വസ്‌ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....
- Advertisement -