Fri, May 17, 2024
31.9 C
Dubai
Home Tags New farm bill

Tag: new farm bill

കാര്‍ഷിക ബില്ല്; സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍

ന്യൂ ഡെല്‍ഹി : കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ശക്തമാകുമ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. അതിനു...

കാര്‍ഷിക ബില്ലുകള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ്

ന്യൂഡെല്‍ഹി : കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ പോകാനൊരുങ്ങുകയാണ് പഞ്ചാബ്. കാര്‍ഷിക മേഖലയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം ഇല്ലാതാക്കുന്ന പുതിയ ബില്ല് കാര്‍ഷിക...

കാര്‍ഷിക ബില്ലുകള്‍ നാളെ രാജ്യസഭയില്‍; ടിആര്‍എസും ബില്ലിനെതിരെ

ന്യൂഡെല്‍ഹി : രാജ്യത്ത് ആകമാനം കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ കാര്‍ഷിക ബില്ലുകള്‍ നാളെ തന്നെ രാജ്യസഭയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തമാകുകയാണ്. ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ടിആര്‍എസും...

കാര്‍ഷിക ബില്ലുമായി മുന്നോട്ട്: കേന്ദ്രം

ന്യൂ ഡെല്‍ഹി: കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും കാര്‍ഷിക ബില്ല് അവതരണവുമായി മുന്നോട്ട് പോകുവാന്‍ കേന്ദ്രം. മുഴുവന്‍ അംഗങ്ങളോടും നാളെ രാജ്യസഭയില്‍ ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടയില്‍ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം അറിയിച്ച് വിട്ട്...
- Advertisement -