Tag: News From Malabar
ടിക്കറ്റ് കൗണ്ടറിൽ നിന്ന് മോഷണം; റെയിൽവേ ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി
കാസർഗോഡ്: റെയിൽവേ സ്‌റ്റേഷനിലെ ആൺ റിസർവ്‌ഡ് ടിക്കറ്റ് കൗണ്ടറിൽ നിന്ന് പണം മോഷ്‌ടിച്ച ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി. ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ടിക്കറ്റ് കൗണ്ടറിനു...
മദ്യപാനത്തെ ചൊല്ലി തർക്കം; കാസർഗോഡ് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
കാസർഗോഡ്: മദ്യപാനത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അഡൂർ പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്‌ണ നായിക്കാണ്(56) മരിച്ചത്. മകൻ നരേന്ദ്ര പ്രസാദിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെയാണ്...
കണ്ണൂരിൽ വീടിന്റെ ബീം തകർന്ന് രണ്ട് മരണം
കണ്ണൂർ: ജില്ലയിൽ വീടിന്റെ ബീം തകർന്ന് രണ്ട് മരണം. ചക്കരക്കലിലെ ആറ്റടപ്പയിൽ ആണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകർന്നത്. ആറ്റടപ്പ സ്വദേശി കൃഷ്‌ണൻ, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ...
തിരുനെല്ലിയിൽ നാടൻ തോക്ക് സഹിതം നായാട്ട് സംഘം പിടിയിൽ
വയനാട്: തിരുനെല്ലിയിൽ നാടൻ തോക്ക് സഹിതം നാല് പേർ അടങ്ങിയ നായാട്ട് സംഘം പിടിയിൽ. വാളാട് സ്വദേശികളായ എടത്തറ കൊല്ലിയിൽ പുത്തൻ മുറ്റം കെഎ ചന്ദ്രൻ, മാക്കുഴി കെസി രാജേഷ് കരിക്കാട്ടിൽ കെസി...
പാചകവാതക-ഇന്ധനവില വർധനക്കെതിരെ മലപ്പുറത്ത് കോൺഗ്രസ് പ്രതിഷേധം
മലപ്പുറം: പാചകവാതക-ഇന്ധനവില വർധനക്കെതിരെ മലപ്പുറത്ത് കോൺഗ്രസ് പ്രതിഷേധം. ഇരുചക്ര വാഹനങ്ങൾ ഉന്തി വില വർധനവിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഐസിസിയുടെ നിർദ്ദേശത്തെ തുടർന്ന് പാചകവാതക, ഇന്ധനവില വർധനക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ...
ഇന്ധന വിലവർധന; കളക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്
കൽപറ്റ: ‘മെഹൻഗായ് മുക്‌ത് ഭാരത് അഭിയാൻ’ (വിലക്കയറ്റമില്ലാത്ത ഇന്ത്യ) പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി പാചകവാതകം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധനക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി...
ഓൺലൈനിൽ ചുരിദാർ ബുക്ക് ചെയ്‌തു, യുവതിയുടെ ഒരു ലക്ഷം രൂപ തട്ടി; പ്രതി പിടിയിൽ
ശ്രീകണ്‌ഠപുരം: ഓൺലൈനിലൂടെ ചുരിദാർ ബുക്ക് ചെയ്‌ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്‌റ്റിൽ. ദിയോഗാർ ജില്ല രഘുവാഡിയ വില്ലേജിലെ അജറുദ്ദീൻ അൻസാരി (28) ആണ് പിടിയിലായത്. ഇയാളെ...
കീഴൂർ ഫിഷറീസ് സ്‌റ്റേഷൻ ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി
കീഴൂർ: മൽസ്യ മേഖലക്കും മൽസ്യ തൊഴിലാളികൾക്കും ഏറെ പ്രയോജനകരമാകുന്ന കീഴൂർ ഫിഷറീസ് സ്‌റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം ചെയ്‌തു. മീൻപിടിത്തം ആദായകരമാക്കുന്നതിനും മൽസ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫിഷറീസ് സ്‌റ്റേഷനുകൾക്ക്...





































