Tag: News From Malabar
പരുന്ത് കൊത്തി കടന്നൽ കൂട് തലയിലിട്ടു; കുത്തേറ്റ യുവാവിന്റെ നില ഗുരുതരം
മലപ്പുറം: കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. തൃപ്രങ്ങാട് സ്വദേശി കിരണിനാണ് (20) കടന്നലുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ ബൈക്ക് നിർത്തിയപ്പോഴാണ് അപകടം.
റോഡിന് സമീപത്തെ മരത്തിന്...
പാർക്കിംഗിനെ ചൊല്ലി തർക്കം; ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു
കണ്ണൂർ: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്. റിജേഷിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്....
20 വർഷമായി ഭൂനികുതി സ്വീകരിക്കുന്നില്ല; നെട്ടോട്ടമോടി വയനാട്ടിലെ 382 കുടുംബങ്ങൾ
വയനാട്: സർക്കാർ ഭൂനികുതി സ്വീകരിക്കാത്തതിന്റെ പേരിൽ വയനാട് ജില്ലയിലെ വെള്ളാർമലയിലെ 382 കുടുംബങ്ങൾ ദുരിതത്തിൽ. 20 വർഷമായി പ്രദേശവാസികൾ കൈവശം വെച്ചിരുന്ന ഭൂമി നിക്ഷിപ്‌ത വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നികുതി സ്വീകരിക്കാത്തത്. ഇതോടെ...
മണ്ണാർക്കാട് ആദിവാസി യുവാവിന്റെ മരണം കൊലപാതകം; ഒരാൾ പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് ആനമൂളിയിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ഇന്നലെ വൈകിട്ടാണ് ആനമൂളി ഉരുളൻകുന്ന് വനത്തോട് ചേർന്ന പുഴയിൽ ആനമൂളി സ്വദേശിയായ ആദിവാസി യുവാവ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ബാലന്റെ കഴുത്തിലും...
അപൂർവ ശസ്‌ത്രക്രിയയിലൂടെ ആറ് വയസുകാരന് പുതുജീവൻ
കണ്ണൂർ: അപൂർവമായ വെൻട്രിക്യുലോ ഏട്രിയൽ ഷണ്ടിങ് ചികിത്സാ രീതിയിലൂടെ 6 വയസുകാരന് പുതുജീവൻ നൽകി കണ്ണൂർ മിംസ് ആശുപത്രി. വടക്കേ മലബാറിൽ ആദ്യമായാണ് ഈ ചികിൽസാ രീതി വിജയകരമായി പൂർത്തിയാക്കുന്നത്. കടുത്ത ചുമയും...
പണമില്ല; കാസർഗോഡ് മെഡിക്കൽ കോളേജ് നിർമാണം പാതിവഴിയിൽ
ഉക്കിനടുക്ക: കാസർഗോഡ് ഗവ. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചു. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതാണ് കാരണം. നബാർഡിന്റെ സഹായത്തോടെ 82 കോടി രൂപ ചെലവിൽ നടക്കുന്ന 400 കിടക്കകളുള്ള...
കരിഞ്ചോല പുനരധിവാസം; 20 വീടുകളുടെ താക്കോൽ സമർപ്പണം ഇന്ന്
താമരശ്ശേരി: ഉരുൾപൊട്ടലിനെ തുടർന്നു കരിഞ്ചോലയിലെ ദുരന്ത മുഖത്തുനിന്നു മാറ്റിപ്പാർപ്പിച്ചവരും സർക്കാർ സഹായം ലഭിക്കാത്തവരുമായ 38 കുടുംബങ്ങളുടെ പുനരധിവാസത്തിനായി രൂപീകരിച്ച കരിഞ്ചോല പുനരധിവാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന 20 വീടുകളുടെ താക്കോൽ സമർപ്പണം...
നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 7 സ്‌കൂട്ടറുകൾ തകർന്നു
തളിപ്പറമ്പ്: നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി റോഡരികിൽ നിർത്തിയിട്ട 7 സ്‌കൂട്ടറുകൾ തകർന്നു. ഇതിന് സമീപത്തുള്ള ഹോട്ടലിന്റെ ഗ്‌ളാസും കാർ ഇടിച്ചു തകർന്നു. ഇന്നലെ 11.30ന് കാഞ്ഞിരങ്ങാടിനു സമീപം ചെനയന്നൂരിലാണ് അപകടം നടന്നത്....





































