Fri, Jul 31, 2026
38.1 C
Dubai
Home Tags News From Malabar

Tag: News From Malabar

അതിർത്തി തർക്കം; വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ

കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് പള്ളി കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. തർക്ക പ്രദേശത്ത് സർവേ നടത്താനാണ് തീരുമാനം. കെട്ടിട നിർമാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപറേഷൻ...

സിന്ധുവിന്റെ ആത്‍മഹത്യ; ഉദ്യോഗസ്‌ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിക്കുറിപ്പുകൾ

വയനാട്: ആത്‍മഹത്യ ചെയ്‌ത മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി പോലീസ് കണ്ടെത്തി. സിന്ധുവിന്റെ എള്ളുമന്ദത്തെ വീട്ടിലെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്....

മൂന്ന് ദിവസം മുമ്പ് വയനാട് ആർടിഒക്ക് പരാതി നൽകി; സിന്ധുവിന്റെ മരണത്തിൽ ദുരൂഹത നീളുന്നു

വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജീവനൊടുക്കും മുമ്പ് സിന്ധു മാനന്തവാടി സബ് ആർടിഒ ഓഫിസിലെ അന്തരീക്ഷത്തെപ്പറ്റി പരാതി നൽകിയിരുന്നു. സിന്ധു...

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു

കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി ബാലകൃഷ്‌ണൻ (64) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട്...

മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

മലപ്പുറം: മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി മടകത്താടി ബാലകൃഷ്‌ണൻ(59) ആണ് മരിച്ചത്. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് നാലരയോടെ മഞ്ചേരി മരത്താണിയിൽ ആണ് അപകടം...

‘സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ല’; ആരോപണങ്ങൾ തള്ളി ജോയിന്റ് ആർടിഒ

വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ജോയിന്റ് ആർടിഒ. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വസ്‌തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരൻ...

ബസിന് മുകളിൽ കയറ്റി യാത്ര; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

പാലക്കാട്: നെൻമാറയിൽ യാത്രക്കാരെ ബസിന് മുകളിലിരുത്തി സർവീസ് നടത്തിയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. നെൻമാറ-വല്ലങ്ങി വെടിക്കെട്ട് കണ്ട് മടങ്ങിയവരെയാണ് ബസിന് മുകളിരുത്തി യാത്ര ചെയ്‌തത്‌. ബസിന് മുകളിൽ നിറയെ യാത്രക്കാരുമായി പോവുകയും,...

കനത്ത മഴ; ചെമ്പുക്കാവിൽ വ്യാപക നാശനഷ്‌ടം

പെരുവ: കണ്ണവം വനത്തിലെ ചെമ്പുക്കാവ് ഭാഗത്ത്‌ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്‌ടങ്ങൾ. കവുങ്ങിൽ ബിയാത്തുവിന്റെ വീടിനു മുകളിൽ തെങ്ങ് പൊട്ടി വീണും വടക്കേമുക്ക് ചിറ്റാരി വിനോദിന്റെ വീടിനു...
- Advertisement -