Tue, Feb 3, 2026
17 C
Dubai
Home Tags News From Malabar

Tag: News From Malabar

പീഡന പരാതി; കാസര്‍ഗോഡ് സര്‍വ്വേ റെക്കോര്‍ഡ് ഉദ്യോഗസ്‌ഥനെതിരെ നടപടി

കാസര്‍ഗോഡ്: പീഡന പരാതിയെ തുടർന്ന് ജില്ലയിലെ സർവ്വേ & ലാൻഡ് റെക്കോർഡ് അസിസ്‌റ്റന്റ് ഡയറക്‌ടർ ഓഫിസിലെ ടെക്‌നിക്കൽ അസിസ്‌റ്റന്റ് കെവി തമ്പാന് സ്‌ഥലം മാറ്റം. ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരത്തെ സെൻട്രൽ...

കരിപ്പൂരില്‍ മൂന്ന് യാത്രികരില്‍ നിന്നായി 1.90 കോടിയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫ, തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍, മലപ്പുറം സ്വദേശി അബ്‌ദുൾ ജലീല്‍ എന്നിവരിൽ നിന്നുമാണ്...

കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറും; ഉത്തരവ്

കണ്ണൂർ: കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറാൻ ഉത്തരവ്. 2017 മാർച്ച് 20ന് രജിസ്‌റ്റർ ചെയ്‌ത കേസാണ് എടിഎസിനു കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. ഡിജിപി അനിൽകാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാവോയിസ്‌റ്റ് നേതാവ് കൃഷ്‌ണമൂർത്തി...

പൈതൃക ടൂറിസം; അണ്ടലൂരിൽ രണ്ടാംഘട്ട പ്രവൃത്തികൾക്ക് തുടക്കമായി

തലശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി അണ്ടലൂർ ക്ഷേത്രത്തിൽ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ഉൽഘാടന കർമം നിർവഹിച്ചു. 1.58 കോടി രൂപയാണ് രണ്ടാംഘട്ട പ്രവൃത്തിക്കുള്ള ചിലവായി കണക്കാക്കുന്നത്....

ജില്ലയിൽ പുതിയ 395 കെട്ടിടങ്ങളിൽക്കൂടി സോളാർപദ്ധതി വരുന്നു

പാലക്കാട്: ജില്ലയിലെ കെട്ടിടങ്ങൾക്കു മുകളിൽ മാസം 2.80 ലക്ഷം യൂണിറ്റ് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാവുന്ന സോളാർപാനലുകൾ സ്‌ഥാപിക്കുന്നു. നിലവിൽ മാസം ഉൽപാദിപ്പിക്കുന്ന 77,040 യൂണിറ്റ് സൗരോർജ വൈദ്യുതിക്ക് പുറമെയാണിത്. രണ്ട് വിഭാഗങ്ങളിലെ പദ്ധതികളിലായി...

കുട്ടികളെ തട്ടികൊണ്ടുപോയ പ്രതിയെ പിടികൂടി; അറസ്‌റ്റിലായത്‌ സുന്ദരിയമ്മ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടയാൾ

കോഴിക്കോട്: ജില്ലയിലെ കുറ്റിച്ചിറയിൽ നിന്ന് 8,9,12 വയസുള്ള മൂന്ന് കുട്ടികളെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയെ പിടികൂടി. കോഴിക്കോട് ചക്കുംകടവ് നായ്‌പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

പാലക്കാട് ജില്ലയിൽ നാളെ ഓറഞ്ച് അലർട്; അണക്കെട്ടുകൾ തുറന്ന് തന്നെ

പാലക്കാട്: ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമോ അതിശക്‌തമോ ആയ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ നാളെ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ...

ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്; രണ്ട് പേർ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിൽ ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് വ്യാപകമാകുന്നു. ജില്ലയിൽ ഹണിട്രാപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ നിലമ്പൂരിൽ അറസ്‌റ്റിലായി. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ...
- Advertisement -