Tag: News From Malabar
അജണ്ടകൾ ചർച്ചയില്ലാതെ പാസാക്കി; നഗരസഭക്ക് മുന്നിൽ യുഡിഎഫ് പ്രതിഷേധം
പാലക്കാട്: കൗൺസിൽ യോഗങ്ങളിൽ അജണ്ടകൾ ചർച്ച കൂടാതെ പാസാക്കി എന്നാരോപിച്ച് പാലക്കാട് നഗരസഭക്ക് മുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുക, അമൃത് പദ്ധതി പ്രവൃത്തികൾ എത്രയും വേഗം...
ചേവായൂരിലെ പീഡനം; ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചേവായൂരിലാണ് സംഭവം. അതേസമയം, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ജൂലൈയിലാണ് ചേവായൂരിലെ മാനസിക വെല്ലുവിളി നേരിടുന്ന 21 കാരിയെ മൂന്ന് ചേർന്ന്...
കണിയാമ്പറ്റയിലെ ചന്ദനമര മോഷണം; രണ്ടുപേർ പിടിയിൽ
വയനാട്: വരദൂർ മാരിയമ്മൻ ക്ഷേത്ര പരിസരത്തെ ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ...
കണ്ണൂർ-മസ്‌കത്ത് വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
കണ്ണൂർ: കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. നാല് മാസത്തെ ഇടവേളയ്‌ക്ക് ശേഷം എയർ ഇന്ത്യ എക്‌സ്‌പ്രസാണ് സർവീസ് നടത്തുന്നത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക....
പയ്യാനക്കലിലെ ആറു വയസുകാരിയുടെ കൊല; മാതാവിന് മാനസിക അസ്വാസ്‌ഥ്യം
കോഴിക്കോട്: പയ്യാനക്കലിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ മാതാവിന് മാനസിക അസ്വാസ്‌ഥ്യം ഉണ്ടായിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്. മന്ത്രവാദത്തിലും പ്രേതബാധയിലുമൊക്കെ യുവതി അന്ധമായി വിശ്വസിച്ചിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് കാരണവും അന്ധ വിശ്വാസമാണെന്നാണ് റിപ്പോർട്ടിൽ...
വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ ബേക്കൽ കോട്ട തുറന്നു
കാസർഗോഡ്: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ബേക്കൽ കോട്ട തുറന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ട നാലര മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട്...
19 കാരിക്ക് പീഡനം; സഹപാഠിയായ യുവാവ് അറസ്‌റ്റിൽ
വൈത്തിരി: പത്തൊമ്പത് കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സഹപാഠിയായ യുവാവ് അറസ്‌റ്റിൽ. കാസർഗോഡ് സ്വദേശിയായ ഷിനോജിനെയാണ് വയനാട് വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്...
ആളിയാറിൽ നിന്ന് പരമാവധി വെള്ളം സംഭരിച്ചുവെന്ന് ജലസേചന വകുപ്പ്
ചിറ്റൂർ: ആളിയാർ ഡാം തുറന്നതോടെ പരമാവധി ജലം സംഭരിച്ചതായി ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ആളിയാറിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ ലഭിച്ചതിനാൽ ചൊവ്വാഴ്‌ച രണ്ടു തവണയാണ് ഡാം തുറന്നത്. ഇതോടെ ഒഴുകിയെത്തിയ...






































