Wed, Feb 25, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

ഐസിയു പീഡനക്കേസ്; നടുറോഡിൽ സമരം ആരംഭിച്ച് അതിജീവിത

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത നടുറോഡിൽ സമരം ആരംഭിച്ചു. മാനാഞ്ചിറയ്‌ക്ക് സമീപം പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നത്. മൊഴിയെടുത്ത ഡോക്‌ടർക്ക് എതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്...

മണ്ണാർക്കാട് പഴയ മാർക്കറ്റിൽ വൻ അഗ്‌നിബാധ; തീ അണച്ചു

പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ അഗ്‌നിബാധ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗ്‌നിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്ന് യൂണിറ്റ് സംഭവസ്‌ഥലത്തെത്തി തീ അണച്ചു. അതേസമയം, തീപിടിത്തത്തിന്റെ കാരണം...

ഐസിയു പീഡനക്കേസ്; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്; അന്വേഷണത്തിന് നിർദ്ദേശം

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ അതിജീവിതയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരമേഖലാ ഐജിക്ക് നിർദ്ദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് കൈമാറാത്തതും അന്വേഷിക്കണമെന്നും...

നിലമ്പൂരിൽ പെൺകുട്ടി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നിലമ്പൂർ: ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ചാലിയാറിലാണ് സംഭവം. കണ്ടിലപ്പാറ സ്വദേശിയായ അഖില (17) ആണ് മരിച്ചത്. പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു. പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹം...

കൈനാട്ടിയിൽ യുവാവ് മരിച്ച സംഭവം; ലഹരിമരുന്ന് സംഘത്തിലെ പ്രധാനി പിടിയിൽ

കോഴിക്കോട്: വടകര ചോറോട് കൈനാട്ടി മേൽപ്പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. ഏറാമല എടോത്ത് മീത്തൽ വിജീഷിനെയാണ് (33) വടകര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ...

സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: വണ്ടൂരിൽ സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത്...

വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം

ബത്തേരി: വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം. ദേശീയപാത 766ൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വയോധിക മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശശി (68), മകൻ...

മലമ്പുഴയിൽ ട്രെയിൽ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ പിടിയാന ചരിഞ്ഞു

പാലക്കാട്: മലമ്പുഴയിൽ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൽ ഇടിച്ച് പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണ് മരണം സ്‌ഥിരീകരിച്ചത്‌. ബുധനാഴ്‌ച പുലർച്ചെ കൊട്ടേക്കാട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിൻ ഇടിച്ച് 25...
- Advertisement -