Wed, Feb 25, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

മണ്ണൂരിൽ കരുതൽ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

പാലക്കാട്: മണ്ണൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് കരുതൽ വാസ കേന്ദ്രം (ഡിസിസി) പ്രവർത്തനം തുടങ്ങി. പത്തിരിപ്പാല മൗണ്ട് സീന സ്‌കൂളിൽ ആരംഭിച്ച കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് എസ്‌ അനിത ഉൽഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട്...

ആരോഗ്യകേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകർ തമ്മിൽ സംഘർഷം; നാല് പേർക്ക് പരിക്ക്

മലപ്പുറം: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ഗ്രാമപഞ്ചായത്ത് നിയോഗിച്ച വോളണ്ടിയറെ ഡിവൈഎഫ്‌ഐ പ്രവർത്തകർ അകാരണമായി മർദ്ദിച്ചെന്ന പരാതിയിലാണ് സംഘർഷമുണ്ടായത്. ആരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്‌തിരുന്ന...

പാലായി റഗുലേറ്റർ കം ബ്രിഡ്‌ജ്; കാര്യക്ഷമതാ പരിശോധന പുരോഗമിക്കുന്നു 

നീലേശ്വരം: നിർമാണം പൂർത്തിയായ നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടറുകളുടെ കാര്യക്ഷമതാ പരിശോധന ഇന്ന് പൂർത്തിയാകും. വെള്ളിയാഴ്‌ചയാണ് പാലത്തിലെ ഷട്ടറുകൾ താഴ്‌ത്തി റഗുലേറ്ററുകളുടെ കാര്യക്ഷമതാ പരിശോധന നടത്താൻ തുടങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന്‌...

കാസർഗോഡ് വികസന പാക്കേജ്; 8 വർഷത്തിനിടെ 292 പദ്ധതികൾ പൂർത്തിയായി

കാസർഗോഡ്: ജില്ലയുടെ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന കാസർഗോഡ് വികസന പാക്കേജിലൂടെ 8 വർഷത്തിനിടെ 292 പദ്ധതികൾ പൂർത്തിയായി. ഭരണാനുമതി ലഭിച്ച 681.46 കോടി രൂപയുടെ 483 പദ്ധതികളാണു വികസന പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ...

കാട്ടുവഴികൾ താണ്ടി സന്നദ്ധസംഘടനകൾ; ഒറ്റപ്പെട്ട ഊരുകളിൽ സഹായമെത്തിച്ചു

മുതലമട: കോവിഡ് ഭീതിയിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ കടന്നു പോകാൻ തമിഴ്‌നാട്‌ അനുവദിക്കാത്തതിനെ തുടർന്ന് ഒറ്റപ്പെട്ട ഊരുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. പമ്പിക്കുളം അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി എന്നീ ഊരുകളിലെ 200 ഓളം...

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ബഹുനില കെട്ടിടം ഉയരുന്നു; ചെലവ് 56 കോടി

പയ്യന്നൂർ: ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ബഹുനില കെട്ടിടം ഉയരുന്നു. 56.31 കോടി രൂപയാണ് ചെലവ്. 104 കോടി രൂപയുടെ മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കിയാണ് ആധുനികവൽക്കരണത്തിന് തുടക്കമിട്ടത്. 79,452 ചതുരശ്ര അടി...

പെട്രോൾ വിലവർധന; നിൽപുസമരം നടത്തി യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട്: കുതിച്ചുയർന്ന പെട്രോൾ വിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിന് മുന്നിൽ നിൽപുസമരം നടത്തി. ജില്ലാ കമ്മിറ്റി നടത്തിയ സമരം പ്രസിഡണ്ട് ബിപി പ്രദീപ്‌ കുമാർ ഉൽഘാടനം...

കോവിഡ് ബാധിത മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

കാസർഗോഡ്: കോവിഡ് ബാധ രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നീക്കം. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തി നിയന്ത്രണങ്ങൾ അതാത് മേഖലകളിൽ മാത്രമാക്കി നിജപ്പെടുത്താൻ കൊറോണ കോർ കമ്മിറ്റി തീരുമാനിച്ചു. കോവിഡ് ബാധിതർ കുറയുന്ന...
- Advertisement -