Tag: News From Malabar
വളാഞ്ചേരി ലോറി അപകടം; രണ്ട് പേർ മരിച്ചു
മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ രണ്ട് പേരും മരിച്ചു. ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്. നാല് മണിക്കൂറിലധികം പരിശ്രമിച്ചാണ് ഇവരെ ലോറിക്കടിയിൽ നിന്ന് പുറത്തെടുത്തത്.
ചൊവ്വാഴ്‌ച...
കെട്ടിട നിർമാണ അനുമതിയിൽ ഗുരുതര ക്രമക്കേട്; 9 ജീവനക്കാർക്ക് സസ്‌പെൻഷൻ
മലപ്പുറം: എടക്കര പഞ്ചായത്തിൽ സെക്രട്ടറി ഉൾപ്പടെ 9 ജീവനക്കാർക്ക് സസ്‌പെൻഷൻ. കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിലുള്ള ക്രമക്കേടിന്റെ പേരിലാണ് നടപടി. പഞ്ചായത്ത് ഡയറക്‌ടറുടെ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട്...
സ്‌ത്രീ ശാക്‌തീകരണത്തിന് ‘നൈബർഹുഡ് മാർക്കറ്റുകൾ’; 400 പേർക്ക് തൊഴിൽ ലഭിക്കും
മലപ്പുറം: സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് പുളിക്കൽ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി 'നൈബർഹുഡ് മാർക്കറ്റുകൾ' സ്‌ഥാപിക്കാൻ തീരുമാനം. തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും സ്‌ത്രീകൾക്ക് ഉൽപാദന, വിപണന രംഗത്ത് തൊഴിൽ ഉറപ്പു വരുത്തുന്നതിനും...
മെഡിക്കൽ കോളേജ്; ആക്ഷൻ കമ്മിറ്റികൾ ഒറ്റക്കെട്ടായി സമരത്തിന് ഒരുങ്ങുന്നു
വയനാട്: വയനാടിന് അനുവദിച്ച സർക്കാർ മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആക്ഷൻ കമ്മിറ്റികൾ പൊതുവേദി രൂപവൽക്കരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മെഡിക്കൽ കോളേജിനായി കണ്ണൂർ അതിർത്തിയിലെ ബോയ്‌സ്...
വീട് കയറി ആക്രമണം; ചികിൽസയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു
തൃശൂർ: ജില്ലയിലെ പെരിങ്ങോട്ടുകരയിൽ വീടുകയറിയുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിങ്ങോട്ടുകര കരുവാംകുളം അതിശയ റോഡിൽ മാളൂത്തറ പരേതനായ രാധാകൃഷ്‌ണന്റെ ഭാര്യ ചന്ദ്രിക (49) ആണ് മരിച്ചത്.
10 മാസമായി ചികിൽസയിൽ...
ബിലാത്തിക്കുളം നവീകരണ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: ബിലാത്തിക്കുളം നവീകരണ പദ്ധതി ആരംഭിച്ചു. മന്ത്രി കെ കൃഷ്‌ണൻ കുട്ടി വീഡിയോ കോൺഫറൻസിലൂടെ പദ്ധതി ഉൽഘാടനം ചെയ്‌തു. കുളം മലിനമാകാതെ സംരക്ഷിക്കാൻ ശരിയായ രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ...
യാത്രക്കാരെ ‘കുഴി’യിൽ വീഴ്‌ത്തി ബൈപ്പാസ് സർവീസ് റോഡ്
രാമനാട്ടുകര: വാഹനയാത്രക്കാർക്ക് അപകട കെണിയൊരുക്കി ബൈപ്പാസ് സർവീസ് റോഡിലെ കുഴി. ബൈപ്പാസ് ജംഗ്‌ഷനിൽ നിന്ന് പന്തീരാങ്കാവ് ഭാഗത്തേക്ക് പോകുന്ന റോഡിൽ ഹിന്ദുസ്‌ഥാൻ പെട്രോളിയം പമ്പിന് സമീപമാണ് കുഴി. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇതിൽ...
സിറ്റി ഗ്യാസ് പദ്ധതി; ഗാർഹിക കണക്ഷൻ ഏപ്രിലോടെ
കണ്ണൂർ: ജില്ലയിൽ ഗെയ്ൽ പൈപ്‌ലൈൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ നേരിട്ട് പൈപ്പുകൾ വഴി പാചകവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസിന്റെ കണക്ഷൻ ഏപ്രിൽ അവസാനത്തോടെ സജ്‌ജമാകും. ഇതിനായി പൈപ്പുകൾ സ്‌ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞതായി...






































