Tag: News From Malabar
കേരള കേന്ദ്ര സർവകലാശാല; സ്ഥാപകദിനം മാർച്ച് 2ന്
പെരിയ: കേരള കേന്ദ്രസർവകലാശാലയുടെ സ്ഥാപക ദിനം മാർച്ച് 2ന്. ചടങ്ങുകൾ പെരിയ കാമ്പസിലെ ചന്ദ്രഗിരി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്ഥാപക ദിന പ്രഭാഷണം...
കടലേറ്റം; മൂസോടിയിൽ വീട് ഭാഗികമായി തകർന്നു
മഞ്ചേശ്വരം: മൂസോടിയിൽ ഉണ്ടായ കടലേറ്റതിൽ ഒരു വീട് ഭാഗികമായി തകർന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മൂസോടിയിലെ മറിയുമ്മ ഇബ്രാഹിമിന്റെ വീഎടാൻ തകർന്നത്. വീടിന്റെ പിൻഭാഗം കടലെടുത്ത നിലയിലാണ്. ഒരാഴ്ച മുൻപ് ഉണ്ടായ കടലേറ്റത്തിൽ...
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ
കോഴിക്കോട്: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. മാസങ്ങൾക്ക് ശേഷമാണ് കണ്ണൂരിനെക്കാളും കുറഞ്ഞ സർവീസ് നടത്തി കൂടുതൽ യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളം മുന്നിൽ എത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ...
പറക്കുന്നതിനിടെ പരുന്തുകൾ കുഴഞ്ഞു വീഴുന്നു; ഒരാഴ്ചക്കിടെ വീണത് 10 എണ്ണം
പാലക്കാട്: നഗരത്തിലും പരിസരത്തുമായി പരുന്തുകൾ കുഴഞ്ഞു വീഴുന്നു. ഒരാഴ്ചക്കിടെ പത്തിലധികം പരുന്തുകളാണ് ഇത്തരത്തിൽ പറക്കുന്നതിനിടെ കുഴഞ്ഞു വീണത്. ഇവയിൽ ചിലതിനെ നാട്ടുകാർ ശുശ്രൂഷിച്ചു വനംവകുപ്പിനു കൈമാറി.
ഉച്ചസമയത്താണു പരുന്തുകൾ കുഴഞ്ഞു വീഴുന്നത്. രണ്ട് ദിവസത്തെ...
കാറഡുക്ക ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പദവിയിലേക്ക്
മുള്ളേരിയ: കാറഡുക്ക ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളിലൂടെ സമ്പൂർണ ശുചിത്വ പദവിയിലേക്ക്. 30 ഹരിതകർമ്മ സേനാംഗങ്ങൾ പഞ്ചായത്തിലെ 4,950 വീടുകളിൽ നിന്നും സർക്കാർ, വ്യാപാര പൊതുസ്ഥാപനങ്ങളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു, മാലിന്യങ്ങൾ തരംതിരിച്ച്...
മംഗലാപുരം എക്സ്പ്രസിൽ സ്ഫോടക വസ്തു ശേഖരം; യാത്രക്കാരി കസ്റ്റഡിയിൽ
കോഴിക്കോട്: ട്രെയിനിൽ നിന്ന് സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. ഇന്ന് രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്കുകള്‍,...
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വർണവേട്ട; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വർണവേട്ട. രാജസ്ഥാൻ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്സ്പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ആര്‍പിഎഫിന്റെ...
കൈക്കൂലി കേസ്; ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ
പാലക്കാട്: കൈക്കൂലി കേസിൽ ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. വനം വകുപ്പിനു വേണ്ടി ജണ്ട കെട്ടിയ കരാറുകാരനു ബിൽ മാറിക്കൊടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. തൃശൂർ പൂങ്കുന്നം...




































